9/28/09

73. ഹരി ശ്രീ ഗണപതയെ നമ:
ഹരിശ്രീ എഴുതിക്കഴിഞ്ഞു.
ഇനി ഞാന്‍ സ്വന്തമായി അരിയില്‍ എഴുതിനോക്കട്ടെ.
ശ്രീക്കുട്ടി 

6 comments:

വീ കെ September 28, 2009 4:05 PM  

ഇപ്പൊഴാരാ അരിയിലൊക്കെ എഴുതാ....
നേരിട്ട് പേനയിലേക്കല്ലെ....?!

ആശംസകൾ.

ഭൂതകുളത്താന്‍ ..... September 28, 2009 5:59 PM  

"അക്ഷര മാല ധരിക്കു ...അറിവിന്‍ അക്ഷയ നിധികള്‍ എടുക്കു ...വിശ്വം മുഴുവന്‍ തെളിഞ്ഞു കാണും വിളക്ക് തെളിക്ക് മനസ്സില്‍ " ടീച്ചറെ ..കുട്ടികള്‍ പഠിച്ചു വളരട്ടെ ...

Micky Mathew September 28, 2009 8:57 PM  

ഇപോഴാണോ എഴുതാന്‍ പഠിച്ചേ .?

കുമാരന്‍ | kumaran September 28, 2009 9:00 PM  

ടീച്ചര്‍ക്ക് തന്നെ അങ്ങട് എഴുതിച്ചൂടേനോ...

mini//മിനി September 28, 2009 11:18 PM  

ഹരിശ്രീ എഴുതിച്ചത് വീട്ടില്‍ വെച്ച് തന്നെയാ. വീട്ടുകാര്‍ ചേര്‍ന്ന്, വീട്ടില്‍ പൂജ നടത്തി, ശ്രീക്കുട്ടിയുടെ അമ്മയുടെ അച്ഛന്‍ എഴുതിച്ചു.

അഭിപ്രായം എഴുതിയ വീ കെ, ഭൂതക്കുളത്താന്‍, Micky Mathew, കുമാരന്‍|kumaran, എല്ലാവര്‍ക്കും നന്ദി.

പോങ്ങുമ്മൂടന്‍ September 30, 2009 10:39 PM  

:)

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP