10/26/09

മഞ്ഞില്‍ കുളിച്ച ഗ്രാമം


ഇത് ഒരു വിദേശ കാഴ്ച; സ്വിറ്റ്‌സര്‍ലാന്റ്

19 comments:

Thaikaden October 26, 2009 10:59 PM  

Manoharam

Cm Shakeer October 27, 2009 12:22 AM  

ആദ്യമായിട്ടാണ് ഈ വഴിക്ക് വരുന്നത്.ഫോട്ടോകള്‍ നന്നാവുന്നുണ്ട്. MALAYALAM PHOTO BLOG-ലേ വനിതാ സാനിദ്ധ്യം സന്തോഷകരം തന്നെ.

വീകെ October 27, 2009 1:24 AM  

നല്ല ചിത്രം..
പക്ഷെ അത്രക്കു തണുപ്പൊന്നും തോന്നണില്ലാട്ടൊ മിനി ചേച്ചി..

ആശംസകൾ..

ഷെരീഫ് കൊട്ടാരക്കര October 27, 2009 6:51 AM  

സ്ഥലം നേരിൽ കാണാൻ കൊതിയാവുന്നൂട്ടാ..... നല്ല ചിത്രം

Anil cheleri kumaran October 27, 2009 9:15 AM  

super ...!

ജാബിര്‍ മലബാരി October 27, 2009 12:58 PM  

മനോഹരം.........

മുക്കുവന്‍ October 27, 2009 8:31 PM  

ഇതിലെവിടെ മഞ്ഞ്? രണ്ട്മാസം കഴിയട്ടെ അല്ലേ!

കണ്ണനുണ്ണി October 27, 2009 9:16 PM  

മിനി ടീച്ചറെ ..പറഞ്ഞ പോലെ ഇതില്‍ മഞ്ഞില്‍ കുളിച്ചിട്ടില്ല...
കുളിക്കാന്‍ വേണ്ടി എണ്ണ തേച്ചു നില്‍ക്കുന്നത്തെ ഉള്ളു

mini//മിനി October 27, 2009 11:17 PM  

അതിരാവിലെ മൂടല്‍‌മഞ്ഞിനാല്‍ മൂടപ്പെട്ട സ്വിസ്സ് ഗ്രാമത്തെയാണ് മഞ്ഞില്‍ കുളിച്ചെന്ന് പറഞ്ഞത്. ശരിക്കും ഐസ് മൂടിയ തണുപ്പ് ഇവിടെ വരാനിരിക്കുന്നതേയുള്ളു.
അഭിപ്രായം എഴുതിയ
Thaikaden, Cm Shakeer, വീ കെ, ശ്രീ, Sherriff kottarakara, കുമാരന്‍|kumaran, ജാബിര്‍.പി.എടപ്പാള്‍, മുക്കുവന്‍, കണ്ണനുണ്ണി, എല്ലവര്‍ക്കും ഒന്നു കൂടി നന്ദി പറയുന്നു.

വിഷ്ണു | Vishnu October 28, 2009 3:08 AM  

മിനിടീച്ചറെ സ്വിസ് ഗ്രാമ ഭംഗി വളരെ ഇഷ്ടായി !!

Jayasree Lakshmy Kumar October 28, 2009 3:56 AM  

സ്വിറ്റ്സർലന്റ് ആണൊന്നു ചോദിക്കാൻ തുടങ്ങിയതായിരുന്നു. അപ്പൊ ദാ... :)

കാണാൻ ഒരുപാട് കൊതിയുള്ള സ്ഥലം. ചിത്രം നന്നായീട്ടോ

siva // ശിവ October 28, 2009 4:40 PM  

മനോഹരം!

jyo.mds October 28, 2009 8:12 PM  

മനോഹരം

സന്തോഷ്‌ പല്ലശ്ശന October 30, 2009 7:33 AM  

അവിടെ ഒരേക്കറ്‌ സ്ഥല കിട്ട്വോ "ഒരു ഗോട്ടല്‌" പണിയാനാ.. :):)

Anya October 30, 2009 8:13 PM  

Its a fantastic blog :)
This photo is so natural
its beautiful !!!!
I love the nature ...
(@^.^@)

mini//മിനി October 31, 2009 8:06 PM  

വിഷ്ണു (.
അഭിപ്രായത്തിനു നന്ദി.

lakshmy (.
അടുത്ത ജന്മം അവിടെ ഞാന്‍ ബുക്ക് ചെയ്തിരിക്കയാ.

siva//ശിവ (.
വളരെ നന്ദി.

jyo (.
വളരെ നന്ദി.

സന്തോഷ് പല്ലശ്ശന (.
നോക്കാം.

Anya (.
Very very thanks for your comment.

poor-me/പാവം-ഞാന്‍ October 31, 2009 10:30 PM  

ഇത്തവണ കുട്ടികളേയും കൊണ്ട് റ്റീച്ചര്‍ ദൂരേക്കു പോയി അല്ലെ ...ഭാഗ്യവതി...

sids October 15, 2010 10:50 PM  

നന്നായിട്ടുണ്ട്......

sids October 15, 2010 10:50 PM  

നന്നായിട്ടുണ്ട്.........

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP