പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
10 comments:
ശ്രീ. ദത്തൻ പുനലൂരിന്റെ മുൾക്കിരീടം കണ്ടപ്പോൾ എനിക്ക് ഇങ്ങനെയൊന്ന് പോസ്റ്റ് ചെയ്യാൻ തോന്നി. വെറും കള്ളികളാണ്,
കള്ളിയാണെലും കള്ളനാണെലും ഭംഗിയുണ്ട്
ഇതിനെ ഫോട്ടോയിലെ കള്ളത്തരം എന്ന് പറയാം, അല്ലെ?
'കള്ളി'യാണെന്നു് കണ്ടപ്പോഴെ മനസ്സിലായി..!!
കൊള്ളാം, വളരെ നല്ല മുള്ളു് തൊപ്പികള്‍.. എടുത്തിരിക്കുന്ന ആംഗിളും ഏറെ ആകര്‍ഷകമാണു് ലൈറ്റിംഗും നന്നായി.
nice.....
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
So cute shot
(they are not growing in our country)
its to wet and cold :(
But I have some in livingroom :-)
Have a wonderful weekend
Hugs from us all
:-)
@Anya-,
Thanks Anya,,,
ഇത്തരം ഒന്ന് പൊക്കാന്‍ നോക്കി മുള്ള് കയറി!
Areekkodan | അരീക്കോടന്‍-,
പലതവണ ഞാനും പൊക്കാൻ നോക്കിയിട്ടുണ്ട്, ഇതുവരെ കഴിഞ്ഞിട്ടില്ല.
Post a Comment