7/1/11

Three in One, ഉള്ളതുകൊണ്ട് ഓണം പോലെ,

റോഡരികിൽ ഒന്നിച്ച്‌വളരുന്ന മൂന്ന് മരങ്ങൾ,
1. ഏഴിലം‌പാല : Alstonia scholaris
2. മണിമരുത് : Lagerstroemia speciosa
3. അരണമരം : Polyalthia longifolia
തൊട്ടടുത്ത് വളരുന്ന കണിക്കൊന്നയുടെ ഇലകളും ഫോട്ടോയിൽ കാണാം. കണ്ണൂർ പട്ടണത്തിലെ ദൃശ്യം.

8 comments:

ജനാര്‍ദ്ദനന്‍.സി.എം July 01, 2011 1:34 PM  
This comment has been removed by the author.
ജനാര്‍ദ്ദനന്‍.സി.എം July 01, 2011 1:36 PM  

ഏഴിലംപാല പൂത്തു തണല്‍മരങ്ങള്‍ കുട പിടിച്ചു
മരുതുമരമാണോയിന്നതരണ മരമാണോ?

വീ കെ July 01, 2011 5:16 PM  

പച്ച കൊള്ളാം...
വഴിയിൽ കാണുന്ന ഒന്നിനേയും വിടത്തില്ലല്ലേ...!

കൊമ്പന്‍ July 01, 2011 7:27 PM  

കൊള്ളാം

നനവ് July 03, 2011 7:47 PM  

കൌതുകക്കാഴ്ച്ച തന്നെ...

Anya July 04, 2011 12:26 AM  

Wow....
funny treeeeee :))))
It looks very special ...

mini//മിനി July 08, 2011 7:51 AM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

Sabu M H July 19, 2011 7:51 AM  

മരങ്ങൾക്കും ഒന്നിച്ച്‌ നിൽക്കാതെ വളരാൻ കഴിയില്ലെന്നായിരിക്കുന്നു...?!

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP