7/8/11

അമ്മായിഅമ്മയുടെ നാവ് പൂത്തപ്പോൾ

Flowering Plant known as Mother-in-Law’s Tongue or Devil’s Tongue
Name : Sansevieria zeylanica
Family : Dracaenaceae
അമ്മായിഅമ്മയുടെ നാവ്, Mother-in-Law’s Tongueപൂങ്കുലയുമായി, ‘വെള്ളനിറമുള്ള പൂക്കൾ’
നമ്മുടെ പൂന്തോട്ടത്തിൽ വളർത്തുന്ന അലങ്കാരസസ്യം,
ചെടിച്ചട്ടികളിൽ വളർത്തിയിട്ട് വീടുകളിലും സ്ഥാപനങ്ങളിലും അലങ്കരിക്കാനായും ഉപയോഗിക്കുന്നു.

6 comments:

ശ്രീനാഥന്‍ July 09, 2011 4:35 AM  

ഏതു മരുമോളാണ് ഈ പേരിട്ടത്?

mini//മിനി July 09, 2011 6:19 AM  

ഫോട്ടോ രണ്ട് സ്ഥലത്ത് ഉള്ളവയാണ്, രണ്ട് കാലങ്ങളായി കാണുന്ന ചെടികളാണ്,

കയ്യൊപ്പ് July 09, 2011 1:07 PM  

Best...
congratzz

ഞാന്‍:ഗന്ധര്‍വന്‍ July 11, 2011 6:34 AM  

http://en.wikipedia.org/wiki/Sansevieria
ദിതാണ് സാധനം!

Sabu M H July 12, 2011 7:16 AM  

ഇതിനു പൂവുള്ള കാര്യം ഇപ്പോഴാ അറിയുന്നത്‌.
അറിവ്‌ പകർന്നു തന്നതിനു നന്ദി.

mini//മിനി July 15, 2011 6:53 AM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഈ ചെടിയുടെ കുടുംബപ്പേര് പലതരത്തിൽ വായിച്ചിട്ടുണ്ട്.
പഠിക്കുന്ന കാലത്ത് ടീച്ചർ പറഞ്ഞു,
'Liliaceae'

ഗൂഗിളമ്മച്ചി പറഞ്ഞു,
'Dracaenaceae'

ഇപ്പോൾ വിക്കിചേച്ചി പറയുന്നു,
'Asparagaceae'

ഇനി ഞാനെന്ത് വേണം?

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP