7/28/10

മഴക്കാലമായാലും ഒരുകുല പൂവുമായി

സമയമായാൽ വിടരാതിരിക്കാൻ പറ്റുമോ? ചെടിച്ചട്ടിയിൽ വളർത്തുന്ന ഓർക്കിഡ് വർഗ്ഗസസ്യം. 
 Name            : Spathoglottis plicata
Family   :   Orchidaceae

12 comments:

nandakumar July 28, 2010 10:30 AM  

ആദ്യത്തെ ഫോട്ടോ മനോഹരമായി.

(രണ്ടാമത്തേത് വേണമെന്നുതന്നെയില്ല) :)

ഹരീഷ് തൊടുപുഴ July 28, 2010 11:20 AM  

നന്ദന്റെ അഭിപ്രായം തന്നെ എന്റെയും..
ആദ്യ ചിത്രം ഇഷ്ടമായി..:)

Manickethaar July 28, 2010 11:38 AM  

നന്നായിട്ടുണ്ട്‌

Naushu July 28, 2010 1:25 PM  

മനോഹരമായി....

Unknown July 28, 2010 2:37 PM  

നന്ദന്‍ പറഞ്ഞത് തന്നെ എന്റെയും അഭിപ്രായം.... രണ്ടാമത്തേതില്‍ ക്ലാരിടി കുറഞ്ഞിരിക്കുന്നു...

ബിന്ദു കെ പി July 28, 2010 4:34 PM  

ആദ്യത്തെ ചിത്രം ഉഗ്രൻ!

mini//മിനി July 28, 2010 6:36 PM  

രണ്ടാം ചിത്രം ഡിലീറ്റ് ചെയ്തിരിക്കുന്നു. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

Unknown July 29, 2010 9:53 AM  

മനോഹരമായിരിക്കുന്നു..

മൻസൂർ അബ്ദു ചെറുവാടി July 29, 2010 5:55 PM  

സുന്ദരം

Anil cheleri kumaran July 29, 2010 9:40 PM  

ആ നന്ദകുമാര്‍ പറഞ്ഞത് കൊണ്ട് ആരെങ്കിലും പടം ഒഴിവാക്കുമൊ??????

mini//മിനി July 31, 2010 6:48 AM  

തോട്ടത്തിൽ വിടർന്ന ഒരു കുല പൂവിനെ നോക്കി അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
പിന്നെ രണ്ടാമത്തെ പടം കൂട്ടത്തിൽ ഒരു പൂവ് സൂം ചെയ്തതാ,

ശ്രീനാഥന്‍ August 04, 2010 7:31 AM  

പൂക്കളിങ്ങനെ വിടരട്ടേ, ബ്ലോഗുവാടിയിൽ!

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP