7/8/10

ഇലകൾ പച്ച ?

ഇലയായി വിടർന്നെങ്കിലും
ഒന്നിച്ച്, 'ഏഴ്' ഇലകൾ വിടരും ഏഴിലം‌പാല
ഇലകൾക്ക് നിറം പൂശിയപ്പോൾ പൂന്തോട്ടത്തിൽ സ്ഥാനം പിടിച്ചു
പച്ചനിറം പേരിനുമാത്രം
ഇലയുടെ നിറവും ആകൃതിയും മാറിയപ്പോൾ
നിറങ്ങൾ പലവിധം ഇനിയും കാണാം
സംശയിക്കേണ്ട; ഇത് നമ്മുടെ ചീരയില തന്നെയാ
കൂട്ടത്തിൽ ഒരു പച്ചയില സസ്യം കൂടി

8 comments:

Naushu July 08, 2010 12:02 PM  

കൊള്ളാം... നന്നായിട്ടുണ്ട്...

Sarin July 08, 2010 12:23 PM  

ahha complete ilakal aanallo

ഭൂതത്താന്‍ July 08, 2010 2:28 PM  

ഇലകള്‍ നന്നായി ടീച്ചറെ .....

ഓ.ടോ: ആ ചീര ഇല തോരന്‍ ഉണ്ടാകുന്ന ഒരു റെസീപ്പി കൂടെ കൊടുക്കണം ...സൂപ്പര്‍ ഇല ഒരു പുഴുകുത്തു പോലുമില്ലാതെ

Faisal Alimuth July 08, 2010 2:42 PM  

ചിത്രം പുഴുക്കളെ കാണിക്കല്ലേ..!!
എന്തു നല്ല ഇലകള്‍ ..!!

poor-me/പാവം-ഞാന്‍ July 08, 2010 7:41 PM  

ആളുകള്‍ നല്ലവണ്ണം കണ്ണു വെച്ചിട്ടുണ്ട് (ഇലകളെയാണ് കേട്ടൊ)..ഇനി പുഴുക്കള്‍ ഘോഷയാത്രയായി നാടിന്റേയും ലോകത്തിന്റേയും പല ഭാഗങളില്‍ നിന്നും അവിടെയെത്ത്ത്തിക്കൊള്ളും!!!

mini//മിനി July 10, 2010 6:37 AM  

Naushu-,
Sarin-,
ഭൂതത്താൻ-,
A.FAISAL
പാവം-ഞാൻ-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

Dethan Punalur July 10, 2010 9:01 AM  

ഇതിലെ എല്ലാ ഇലകളും പച്ചയല്ലല്ലോ..!കളർഫുൾ,കൊള്ളാം..നന്നായിട്ടുണ്ടു്‌...

mini//മിനി July 15, 2010 6:25 AM  

Dethan Punalur-,
അതുകൊണ്ട് തന്നെയാ ഒടുവിൽ ഒരു ചോദ്യചിഹ്നം കൊടുത്തത്.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP