9/7/10

അകലെ ഒരു സുപ്രഭാതം, New Zealand

ഇത് ന്യൂസ്‌ലാന്റ്; കേരളീയർ ഉണരുന്നതിന് മുൻപ്; ഇവിടെ പ്രഭാതസൂര്യൻ ഉയർന്നു.

ചിത്രത്തിനു കടപ്പാട്: Sabu M H
http://neehaarabindhukkal.blogspot.com/

15 comments:

mini//മിനി September 07, 2010 7:51 AM  

എല്ലാ കേരളീയർക്കും എന്റെ ഹർത്താ‌ൽ‌ദിന ആശംസകൾ.

ഹരീഷ് തൊടുപുഴ September 07, 2010 8:05 AM  

നല്ല തണൽ..!!

ഓടോ: ഹർത്താലിനെന്താ പരിപാടി..!!
ഒരു മോഹൻ ലാൽ സ്റ്റൈൽ ചോദ്യം..

Anonymous September 07, 2010 11:32 AM  

വളരെ മനോഹരം..

Unknown September 07, 2010 11:40 AM  

കേരളീയര്‍ പത്തു മണിക്കൊക്കെ ഉണരുമായിരിക്കും. ശരീരം മാത്രം. മനസ്സുണരാന്‍ ഇനിയും കാത്തിരിക്കാം.
ചിത്രം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

the man to walk with September 07, 2010 1:27 PM  

Nice shot..

Unknown September 07, 2010 3:24 PM  

നല്ല ഫോട്ടോ

Faisal Alimuth September 07, 2010 4:36 PM  

Nice morning..!

Dethan Punalur September 07, 2010 5:53 PM  

സംഘർഷഭരിതവും കലാപകലുഷിതവുമായ ഒരു നല്ല ഹർത്താൽ തിരിച്ചും ആശംസിക്കുന്നു!!!

ശ്രീനാഥന്‍ September 07, 2010 10:11 PM  

നല്ല പടം, ആശംസകൾക്ക് നന്ദി.

Manickethaar September 08, 2010 10:22 AM  

നന്നായി...

Sunil September 08, 2010 10:32 AM  

good morning

yousufpa September 08, 2010 11:29 AM  

ഇത് പെരിമ്പലം ബീച്ചിലെ കാഴ്ച പോലുണ്ടല്ലോ..?.ആശംസകള്‍

Sarin September 08, 2010 1:22 PM  

nannayitundu

HAINA September 09, 2010 10:13 PM  

nannayitundu

mini//മിനി September 10, 2010 6:40 AM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP