3/21/12

Coconut heart

തേങ്ങക്ക് വിലയില്ലാതായപ്പോൾ അവയെല്ലാം മുളച്ചു
അതിലൊന്ന് ഉരിച്ച് ഉടച്ചപ്പോൾ അതിൽ നിറയെ പൊങ്ങ്
പൊങ്ങ് നിറഞ്ഞിരിക്കുന്നു
തിന്നാൻ എന്തൊരു രുചി
ഇതാണ് കൊപ്ര, വെയിലത്ത് ഉണങ്ങാൻ വെച്ചിരിക്കയാണ്

3 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage March 21, 2012 4:42 PM  

റ്റീച്ചറെ ഇതു വല്ലാത്ത ചതിയായിപ്പോയി

ഈ നാട്ടില്‍ ഇരുത്തി കൊതിപ്പിക്കേണ്ടായിരുന്നു

ഇനി നാട്ടില്‍ വരുമ്പോഴത്തേക്കും അതുണ്ടാകില്ലല്ലൊ അല്ലെ :(

വീകെ March 21, 2012 4:57 PM  

“തേങ്ങക്ക് വിലയില്ലാതായപ്പോൾ അവയെല്ലാം മുളച്ചു“
അതെങ്ങനെ അവർക്കു മനസ്സിലായി...?
(ഹി..ഹി..ഹി...!)

Haddock March 25, 2012 7:06 PM  

The taste of pong from the coconut is divine.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP