വളരെ കലോചിതവും ഒപ്പം ആശയ സമ്പുഷ്ടവും, ചിന്തനീയവുമായ രണ്ടു ചിത്രങ്ങള്‍. ഇനി എന്താകുമോ നമ്മുടെ അവസ്ഥ? ശിലാ യുഗത്തിലേക്ക് മടങ്ങേണ്ടി വരുമോ എന്തോ? ചിത്രങ്ങള്‍ നന്നായി. അഭിനന്ദനങ്ങള്‍.
ആദ്യ ഫോട്ടോയില്‍ ‘ഇന്‍ഡിക്കേറ്റര്‍’ ‘ഓഫ്’ ആയി ഇരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്ന്നു - ‘കറന്റീല്ല’ എന്ന് സൂചിപ്പിക്കാന്‍. രണ്ടാമത്തേത് ‘പെര്‍ഫക്റ്റ്’.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
9 comments:
കറന്റില്ല, ഗാസില്ല, പിന്നെ?
തിരിച്ച് പോകാം
ഒരു തിരിച്ചു പോക്ക് അനിവാര്യം....!
അല്ലെങ്കിൽ പാവങ്ങളെ ഇങ്ങനേയും തുടച്ചു നീക്കാം...!!
വളരെ കലോചിതവും ഒപ്പം ആശയ സമ്പുഷ്ടവും, ചിന്തനീയവുമായ രണ്ടു ചിത്രങ്ങള്‍. ഇനി എന്താകുമോ നമ്മുടെ അവസ്ഥ? ശിലാ യുഗത്തിലേക്ക് മടങ്ങേണ്ടി വരുമോ എന്തോ? ചിത്രങ്ങള്‍ നന്നായി. അഭിനന്ദനങ്ങള്‍.
ahaa....nannayirikkunnu....
Madhuramulla Ormmakal...!!!
Manoharam Chechy, Ashamsakal..!!!
മാഞ്ഞു പോകുന്നതെന്തെല്ലാം.നല്ല ചിത്രങ്ങൾ
കഥപറായുന്ന,കാലോചിതമായ ചിത്രങ്ങൾ...ആശംസകൾ
ആദ്യ ഫോട്ടോയില്‍ ‘ഇന്‍ഡിക്കേറ്റര്‍’ ‘ഓഫ്’ ആയി ഇരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്ന്നു - ‘കറന്റീല്ല’ എന്ന് സൂചിപ്പിക്കാന്‍. രണ്ടാമത്തേത് ‘പെര്‍ഫക്റ്റ്’.
Post a Comment