നൊച്ചിൽ ... Vitex trifolia
ഇത് നൊച്ചിൽ
Name : Vitex trifolia
Family : Lamiaceae
Name : Vitex trifolia
Family : Lamiaceae
ഇത് കരിനൊച്ചിൽ
പുഷ്പത്തിന്റേയും ഇലയുടെ നിറത്തെ ആധാരമാക്കിയും കരിനൊച്ചി, വെള്ളനൊച്ചി, ആറ്റുനൊച്ചി എന്നിങ്ങനെ നൊച്ചിയെ മൂന്നായി തരം തിരിക്കാവുന്നതാണ്.

ഇത് ആറ്റുനൊച്ചിൽ,, കുറ്റിച്ചെടിയായി വളരുന്ന ഔഷധസസ്യമാണ് നൊച്ചിൽ.
കടൽതീരത്തും പുഴക്കരയിലും ധാരാളമായി കാണാം.

നൊച്ചിലിന്റെ പൂവ്
നൊച്ചിലിന്റെ ഇലയോടുകൂടിയ ശാഖ കൊതുകിനെ അകറ്റാൻ വീടുകളിൽ ഉപയോഗിച്ചിരുന്നു.

നൊച്ചിലിന്റെ കായകൾ
നൊച്ചിലിന്റെ ഉരുണ്ട കായകൾ കുട്ടിക്കാലത്ത് ചോറും കറിയും വെച്ച് കളിക്കുമ്പോൾ ഉപ്പേരി നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുണ്ട്.

3 comments:
കരിനൊച്ചിയെ മാത്രം അറിയാം
Nannnayirikkunnu
നന്നായിരിക്കുന്നു
Post a Comment