വാഴക്കുല 2013
വീട്ടുപറമ്പിൽ ഉണ്ടായ നാടൻ മൈസൂർ പഴമാണ്; ഇതിൽ രണ്ടെണ്ണം ഒഴികെ ബാക്കിയെല്ലാം തിന്നു. ബ്ലോഗ് പോസ്റ്റ് ചെയ്ത ഉടനെ രണ്ട് പഴവും അകത്താക്കും,, കുലയുടെ ബാക്കി ചുവട്ടിലുണ്ട്, ദെ നോക്കു,,
ഇത് നാളെ രാവിലെ ചായയോടൊപ്പം,
ഇന്നലെ രാവിലെ ഈ കുല ദ, ഇതുപോലെ ആയിരുന്നു,,
ഇന്നലെ ഇതുപോലെ ഏതാനും പഴങ്ങൾ പഴുത്തപ്പോഴാണ് കുലവെട്ടിയത്; ഭാഗ്യം അണ്ണാനും വവ്വാലും കണ്ടില്ല അവരുടെ നിർഭാഗ്യം,,
ഇനി മൂന്ന് മാസം മുൻപത്തെ കാഴച,,
വാഴച്ചുവട്ടിൽ രാത്രി ഒളിച്ചിരുന്ന് വവ്വാൽ തേനുണ്ണുന്ന ഫോട്ടോ എടുത്തിട്ടുണ്ട്; അതിപ്പോൾ പുറത്ത് വിടുന്നില്ല.
ഇനി പബ്ലിഷ് ചെയ്ത് പഴം തിന്നട്ടെ,
എല്ലാവർക്കും ഐശ്വര്യവും സന്തോഷവും നിറഞ്ഞ പുതുവർഷാശംസകൾ
8 comments:
ഹോ!!!
‘കുല’പാതകം
എന്നാല്‍ പിന്നെ ടീച്ചര്‍ പഴം തിന്നുന്ന ഫോട്ടോ കൂടി കൊടുക്കാമായിരുന്നു.
Nalla pazham happy new year
ആഗ്രഹമുണ്ട് വീട്ട്മുറ്റത്തും വാഴയും വഴുതനയും വളർത്തണമെന്ന്. പക്ഷെ,............
ഇതിനെല്ലാം പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങൾതൻ പിന്മുറക്കാർ
hai mini....puthuvarasham pazham thinnaan neekki vachchathaano?
nalla chithrangal.
please incluide pus , fb, and twitter buttons in this blog.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
Post a Comment