ഇത് ബിനാലെയല്ല,, കെനാലെ 2012
50 കൊല്ലം മുൻപ് കണ്ണൂർ ജില്ലയിൽ കാർഷികവിളകളുടെ ഉല്പാദനം വർദ്ധിപ്പിക്കാനായി നിർമ്മിച്ച പഴശ്ശി അണക്കെട്ടിൽ നിന്നും അഞ്ചരക്കണ്ടിയിലേക്ക് വെള്ളം ഒഴുക്കിവിടാനായി നിർമ്മിച്ച കെനാൽ
മഴതകർത്തുപെയ്യുമ്പോഴും ഒരുചാൽ വെള്ളംപോലും ഒഴുകാത്ത ജലസേചനതോട് കാട് മൂടിയ അവസ്ഥയിൽ...
3 comments:
കെനാലെ...!!
ടീച്ചറേ ,കലക്കി
മനുഷ്യർ ചെയ്യുമ്പോൾ അത് കൃഷി.
മനുഷ്യർ തിരിഞ്ഞു നോക്കാത്തതുകൊണ്ട് പ്രകൃതി സ്വയം അത് ചെയ്യുമ്പോൾ ‘കാട് പിടിച്ച കാട്’ അല്ലെ...?
Post a Comment