ഇരട്ടതലച്ചി ബുൾബുൾ കൂട്ടിലിട്ട മുട്ടകൾ
ഇങ്ങനെയൊരു ഫോട്ടോ എടുത്തതോടെ പക്ഷിയുടെ പ്രതീക്ഷകൾ തകരുകയാണ്. എനിക്ക് കണ്ടെത്താൻ കഴിഞ്ഞ ബുൾബുൾ കൂട്ടിലെ മുട്ടകളെല്ലാം കുഞ്ഞാവുന്നതിന് മുൻപെ കാക്കകൾ അടിച്ചുമാറ്റാറാണ് പതിവ്. ഇനിയൊരു പക്ഷിക്കൂട് എനിക്ക് കാണാൻ കഴിയാതിരിക്കട്ടെ,,,
3 comments:
ഞാൻ ഫോട്ടോ എടുത്ത് തിരിഞ്ഞു നടക്കുമ്പോഴേക്കും ഈ മുട്ടകൾ കാക്കയുടെ ആഹാരമായി. ഇത് രണ്ടാമത്തെ സംഭവമാണ്. പ്രകൃതി നിരീക്ഷണവുമായി പറമ്പിലിറങ്ങുമ്പോൾ പിന്നാലെ കാക്കകൾ ഉണ്ടാവും,, സൂക്ഷിക്കുക,
കഷ്ടപ്പെട്ടിട്ട മുട്ട കാക്ക കൊണ്ടുപോയി
മനുഷ്യർ മറ്റു മൃഗങ്ങളെ ഉപയോഗിച്ച് വേട്ടമൃഗങ്ങളെ കണ്ടു പിടിച്ചിരുന്നു
അതുപോലെ കാക്ക മനുഷ്യനെ ഉപയോഗിച്ച് മുട്ട കണ്ടുപിടിക്കുന്നു :)
Post a Comment