തവളകൾക്കായി ഒരു ദിവസം
ഒരുകാലത്ത് കണ്ണൂർ ശ്രീ നാരായണ കോളേജിലെ സുവോളജി ലാബിലെ മേശപ്പുറത്തുള്ള പലകയിൽ മലർത്തികിടത്തിയിട്ട് തലക്കും കൈകൾക്കും കാലുകൾക്കും ആണിയറ്റിച്ചുകയറ്റി തറപ്പിച്ചശേഷം എന്റെ കൈയാൽ മരണത്തിനിടയാക്കിയ എല്ലാ തവളകളുടേയും നിത്യശാന്തിക്കായി ഞാൻ ഷൂട്ട് ചെയ്ത കൊച്ചുതവളയുടെ ചിത്രം സമർപ്പിക്കുന്നു.
ഏപ്രിൽ 27 തവള സംരക്ഷണ ദിനം.
ഏപ്രിൽ 27 തവള സംരക്ഷണ ദിനം.
5 comments:
അങ്ങനെയും ഒരു ദിവസമുണ്ടോ?
തവളദിനമോ.??!!
തവളകൾക്കായി ഒരു ദിനമുണ്ടെന്ന് ആദ്യം വായിച്ചത് മാതൃഭൂമി കണ്ണൂർ എഡിഷൻ സപ്ലിമെന്റ് കാഴ്ചയിലാണ്. പിന്നീട് ഞാൻ ബ്ലോഗിംങ്ങ് തുടങ്ങിയ കാലത്തുള്ള പോസ്റ്റിൽ ഒരു കമന്റ് കണ്ടു. അപ്പോഴാണ് ഈ തവളയുടെ ചിത്രം പോസ്റ്റ് ചെയ്യണമെന്ന് തോന്നിയത്. കമന്റ് :
ratheesh karunagappallyApril 26, 2013 12:50 pm
മിനി തന്റെ മനസിലെക്കും വീട്ടിലേക്കും കടന്നു വന്ന
തവളകളെ ഞങ്ങൾ ഒന്ന് ഒര്മിപ്പിക്കാൻ ശ്രമിക്കുകയാണ്
ഏപ്രിൽ 2 7 തവള സംരക്ഷണ ദിനം RED FM കേൾക്കൂ കേൾക്കൂ കേട്ട് കൊണ്ടേയിരിക്കു .........
അഭിപ്രായം എഴുതിയ പാവപ്പെട്ടവനും അജിത്തിനും നന്ദി.
Eteyum Divasangalkku...!
Manoharam Chechy, Ashamsakal...!!!
ഏത് നായിണ്റ്റെ മോനും ഒരു ദിവസമുണ്ടെങ്കില്‍ പിന്നെ പാവം തവളകള്‍ക്കെന്ത് കൊണ്ട് ആയിക്കൂടാ...
Post a Comment