ഇത് കർത്താവിന്റെ വഴിയെ പോകുന്നത്,, മുതുകിലൊരു കുരിശ്
ഇത് ദൈവത്തിന്റെ ഞണ്ട്,, രണ്ടല്ല, മൂന്നാമതൊരു കണ്ണുകൂടി,, മുക്കണ്ണൻ
മറ്റു മതവിശ്വാസികളുടെ ഞണ്ടുകൾക്കായി നോക്കിയപ്പോൾ,, കിട്ടിയത്, മതമില്ലാത്ത ഞണ്ട്
ഒടുവിൽ മതമുള്ളവനേയും മതമില്ലാത്തവനേയും ഒന്നിച്ച് കറിവെച്ച് കഴിച്ചു,,,
11 comments:
Professional photographs.
Oh My God!
What a clarity,
As Madhu Sir Said
It is indeed a professional one.
Yes, A Great professional touch.
Keep it up teacher.
Keep Going
Best Regards
Philips
ayyo paavam..ellathineyum curry
aakki alle??
എന്ത് കുരിശുണ്ടായിട്ടെന്താ കാര്യം?
ചട്ടിയിലായില്ലേ
Nice .
oru njandu swargathilethikanum..
best wishes
Nice
athil oru njandu swargathil ethikaanum..
:)
Different colours...
Karikku Mathamundayirunno aavo ...!!!
Manoharam Chechy, Ashamsakal...!!!
വിശ്വാസം അതല്ലെ എല്ലാമതങ്ങളും,, കറിക്ക് മതമില്ല, എങ്കിലും ചിലയിനം ഭക്ഷണങ്ങൾക്ക് മതവും ജാതിയും ഉണ്ട്. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഒരു മതനിരപേക്ഷ അത്താഴം..
നമ്മുടെ മത തൊട്ടപ്പന്മാരേയും
ഇതുപോൽ കൂട്ടി കറി വെച്ച് തിന്നണം..!
Post a Comment