ഇതിനിടെ ടീച്ചർ ചിത്രം മാറ്റി വരച്ചോ... ഇതിൽ പതിഞ്ഞിരിക്കുന്ന കാലടിപ്പാട് വളരെ വ്യക്തം. അപ്പോ.. എന്റെ പഴയ കമന്റിന്റെ പ്രസക്തി ഇല്ലാതായി. ഞാനതങ്ങു വെട്ടീക്കളഞ്ഞേക്കാം അല്ലെ...?
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
6 comments:
മുല്ലാ നാസറുദ്ദിന്‍ ആണെങ്കില്‍ പറഞ്ഞേനെ “ഒരു കാല്‍ മാത്രമുള്ള ഒരു മനുഷ്യന്‍ ഇതുവഴി പോയിരുന്നു”
മുമ്പേപോയവര്‍ 'കാലടി'യും കഴിഞ്ഞു് എറണാകുളത്തു് എത്തിയോ?
ചിത്രം നന്നായിട്ടുണ്ട്..
ഇതിനിടെ ടീച്ചർ ചിത്രം മാറ്റി വരച്ചോ...
ഇതിൽ പതിഞ്ഞിരിക്കുന്ന കാലടിപ്പാട് വളരെ വ്യക്തം. അപ്പോ.. എന്റെ പഴയ കമന്റിന്റെ പ്രസക്തി ഇല്ലാതായി. ഞാനതങ്ങു വെട്ടീക്കളഞ്ഞേക്കാം അല്ലെ...?
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
വീ കെ,-
ചിത്രം മാറ്റിയിയിട്ടില്ലല്ലൊ,, എന്ത് പറ്റി?
നല്ല ചിത്രം
Post a Comment