ടീച്ചറെ മനോഹരമായിരിക്കുന്നു ഈ നിശാഗന്ധി ചിത്രം ചില ദിവസം മുൻപ് ഞാനും എടുത്തിരുന്നു മഴയിൽ കുളിച്ചൊരു പുഷ്പ്പത്തിന്റെ ചിത്രം. ടീച്ചർ കണ്ടില്ലാന്നു തോന്നുന്നു, ആശംസകൾ
@വീ കെ അഭിപ്രായം എഴുതിയതിന് നന്ദി. @P V Ariel, എന്റെ പൂവിനെക്കുറിച്ച് അഭിപ്രായം എഴുതിയതിന് നന്ദി. താങ്കളുടെ ചിത്രം ഞാൻ കണ്ടിരുന്നു, അഭിപ്രായം എഴുതിയിട്ടുണ്ട്. @ajith, അക്കാര്യം ഞാനും ചിന്തിച്ചിട്ടുണ്ട്. ഇതൊക്കെ തീരുമാനിക്കുന്നത് ചില ഹോർമോണുകളാണ്. പിന്നെ എന്റെ വീട്ടിലെ നിശാഗന്ധി വിടരാൻ രാത്രി 12മണിവരെയൊന്നും കാത്തിരിക്കേണ്ട. 7മണിക്ക്തന്നെ വിടരാൻ തുടങ്ങും. അഭിപ്രായം എഴുതിയതിന് നന്ദി.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
6 comments:
beautifull....
ടീച്ചറെ മനോഹരമായിരിക്കുന്നു
ഈ നിശാഗന്ധി ചിത്രം
ചില ദിവസം മുൻപ് ഞാനും
എടുത്തിരുന്നു മഴയിൽ കുളിച്ചൊരു
പുഷ്പ്പത്തിന്റെ ചിത്രം.
ടീച്ചർ കണ്ടില്ലാന്നു തോന്നുന്നു,
ആശംസകൾ
നിശാഗന്ധിയ്ക്ക് പകല്‍ വിരിഞ്ഞാലെന്താ.??
@വീ കെ
അഭിപ്രായം എഴുതിയതിന് നന്ദി.
@P V Ariel,
എന്റെ പൂവിനെക്കുറിച്ച് അഭിപ്രായം എഴുതിയതിന് നന്ദി. താങ്കളുടെ ചിത്രം ഞാൻ കണ്ടിരുന്നു, അഭിപ്രായം എഴുതിയിട്ടുണ്ട്.
@ajith,
അക്കാര്യം ഞാനും ചിന്തിച്ചിട്ടുണ്ട്. ഇതൊക്കെ തീരുമാനിക്കുന്നത് ചില ഹോർമോണുകളാണ്. പിന്നെ എന്റെ വീട്ടിലെ നിശാഗന്ധി വിടരാൻ രാത്രി 12മണിവരെയൊന്നും കാത്തിരിക്കേണ്ട. 7മണിക്ക്തന്നെ വിടരാൻ തുടങ്ങും. അഭിപ്രായം എഴുതിയതിന് നന്ദി.
beautiful pic.................
:-)
കല്ല്യാണിക്കുട്ടിക്ക് ഒത്തിരി നന്ദി.
Post a Comment