Showing posts with label വിഷസസ്യങ്ങൾ. Show all posts
Showing posts with label വിഷസസ്യങ്ങൾ. Show all posts

9/12/12

ആനതൊട്ടാവാടി ..... Mimosa diplotricha

Giant Sensitive plant
Name: Mimosa diplotricha
Family : Fabaceae   
 ബ്രസീലിൽ നിന്നും കേരളത്തിൽ എത്തിചേർന്ന ഈ കളസസ്യം ഏതാനും വർഷത്തിനുള്ളിൽ കേരളത്തിലെ പാഴ്‌നിലങ്ങളിൽ പടർന്ന് കയറിയിരിക്കയാണ്.
രണ്ട്‌ മീറ്റർ വരെ ഉയരത്തിൽ വളരുന്നതും മറ്റു സസ്യങ്ങളെ ചുറ്റിപ്പടരുന്നതുമായ ആനത്തൊട്ടാവാടി, തൊട്ടാവാടിയുടെ കുടുംബത്തിൽ പെട്ടതാണെങ്കിലും വിഷം ഉള്ളതും ഔഷധത്തിന് ഉപയോഗിക്കാത്തതുമായ ഒരു സസ്യമാണ്‌.
 തൊട്ടാവാടിയുടേത് പോലുള്ള പൂക്കൾ കുലകളായി കാണപ്പെടുന്നു.
ഭംഗിയുള്ള അനേകം പൂങ്കുലകൾ
ആനതൊട്ടാവാടിയുടെ പൂവും പൂമൊട്ടും

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP