ആനതൊട്ടാവാടി ..... Mimosa diplotricha
Giant
Sensitive plant
Name: Mimosa diplotricha
Family : Fabaceae
രണ്ട്
മീറ്റർ വരെ ഉയരത്തിൽ വളരുന്നതും മറ്റു സസ്യങ്ങളെ ചുറ്റിപ്പടരുന്നതുമായ
ആനത്തൊട്ടാവാടി, തൊട്ടാവാടിയുടെ
കുടുംബത്തിൽ പെട്ടതാണെങ്കിലും വിഷം ഉള്ളതും ഔഷധത്തിന് ഉപയോഗിക്കാത്തതുമായ ഒരു
സസ്യമാണ്.
തൊട്ടാവാടിയുടേത് പോലുള്ള പൂക്കൾ കുലകളായി
കാണപ്പെടുന്നു.
ഭംഗിയുള്ള അനേകം പൂങ്കുലകൾ
ആനതൊട്ടാവാടിയുടെ പൂവും പൂമൊട്ടും
7 comments:
കളകളാരവം മുഴക്കി, ആനതൊട്ടാവാടികൾ
ഈഫോട്ടോകളൊക്കെ തനിയേ എടുക്കുന്നതാണോ/
@beena anil-,
ബീന ടീച്ചറെ, ബ്ലോഗിൽ ഏതാണ്ട് 500ൽ അധികം ഫോട്ടോകൾ ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ പത്തിൽ കുറവ് ഫോട്ടോകൾ മാത്രമായിരിക്കും ഞാൻ സ്വന്തമായി എടുക്കാത്തത്.
അദ്ധ്യാപന സർവ്വീസിൽ നിന്നും വിരമിച്ചശേഷം വാങ്ങിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് വിവാഹഫോട്ടോകളും പൊതുപരിപാടികളുടെ ഫോട്ടോകളും ഞാൻ തന്നെയാണ് എടുക്കുന്നത്. സംശയം ചോദിച്ചതിന് നന്ദി.
തൊട്ടാവാടി കേട്ടിട്ടും കണ്ടിട്ടും ഉണ്ട്
പക്ഷെ ഈ ആന..... പുതിയ അറിവ് തന്നെ
നന്ദി നമസ്കാരം
nallathu.aashamsakal
nallathu.aashamsakal
നല്ല ചിത്രങ്ങള്‍ !
Post a Comment