9/9/12

ഇൻസുലിൻ ചെടി...... Costus igneus

ഇൻസുലിൻ ചെടി
Name : Costus igneus
Family : Costaceae
പ്രമേഹരോഗികൾ ഇൻസുലിൻ ചെടിയുടെ ഇലകൾ ചവച്ചുതിന്നാൽ ഇൻസുലിൻ കുത്തിവെച്ചാലുള്ള ഫലം ലഭിക്കുമെന്ന് പറയപ്പെടുന്നു.
Insulin plant (Costus ingneus) is a relatively new entrant to Kerala and India. The plant is a late entrant to Kerala Ayurvedic medicinal herb scene mostly from USA. Insulin plant has not got a Malayalam name yet, except the occasional use of insulin chedy or insulin chedi, where chedy means a plant. The catchphrase of this plant is ‘A leaf a day keeps diabetes away’. 
The plant is characterized by large fleshy looking leaves. It grows very quickly. Propagation is by stem cutting. It grows in slightly shady areas. 
Diabetes patients are advised to chew down a leaf in the morning and one in the evening for a month. Allopathic doctors too recommend it and it is found to be effective in bringing blood sugar levels under completely under control. There is also dried and ground powder of the leaves now available in the market.

4 comments:

mini//മിനി September 09, 2012 9:57 AM  

ഇൻസുലിൻ ചെടി എന്റെ വീട്ടിലുണ്ട്. ഉപയോഗിക്കാറില്ല, ആർക്കും ആവശ്യം വന്നിട്ടില്ല. ഇംഗ്ലീഷ് വാക്കുകൾക്ക് കടപ്പാട്: വിക്കിപീഡിയ,, മലയാളീകരിച്ച് പിന്നീട് എഴുതിച്ചേർക്കാം.

വീകെ September 12, 2012 12:56 AM  

എവിടെയോ കണ്ടതായി ഓർക്കുന്നു ഈ ചെടി. പക്ഷെ, ‘ഇൻസുലിൻ ചെടി’ എന്ന് ഇപ്പോഴാണ് അറിയുന്നത്.
ഇതൊന്നു വളർത്തണം.
അറിവ് പകർന്നു തന്നതിന് വളരെ നന്ദി.

mini//മിനി September 12, 2012 10:28 PM  

അഭിപ്രായം എഴുതിയ വി. കെ യോട് നന്ദി പറയുന്നു.

Philip Verghese 'Ariel' March 13, 2013 11:23 PM  

ടീച്ചര്‍ ഇന്നെന്റെ ബ്ലോഗില്‍ വന്നു ഈ ചെടിയെപ്പറ്റിപ്പറഞ്ഞതില്‍ സന്തോഷം നന്ദി
ഇതെപ്പറ്റി ഒരു കുറിപ്പും ലിങ്കും ഇന്ന് ബ്ലോഗില്‍ ചേര്‍ത്തു കാണുക അതിവിടെ
പ്രമേഹ രോഗികള്‍ക്ക് ഒരു ശുഭ വാര്‍ത്ത !!! Good News To The Sugar Patients!!!

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP