ഇത് എന്റെ വീട്ടിലെ നാളികേരങ്ങളല്ല. എന്റെ ശിഷ്യയുടെ വീട്ടിൽ(അവളുടെ ഭർത്താവ് ബിസിനസ് കാരൻ) പോയപ്പോൾ എടുത്തതാണ്. ഒരു വാഴക്കുലയിൽ മൂന്ന് വാഴക്കൂമ്പ് ഉള്ള ഫോട്ടോ എടുത്തതും അവിടെ നിന്നാണ്. എന്റെ വീട്ടിലാണെങ്കിൽ നേരത്തെ ഞാൻ തന്നെ ഉരിച്ച് (പൊളിച്ച്) തിന്നേനെ,,, ജ്വാലെ, ഈ ഫോട്ടോ 12.2.2011 ന് എടുത്തതാണ്.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
6 comments:
അല്ല ടീച്ചറെ, ഇങ്ങനെയും ഒരു ദിനമോ
അത് കൊള്ളാല്ലോ!!!
ഏതായാലും നാളികേരചിത്രം നന്നായിപ്പകര്‍ത്തി
ഇതും ഫ്ലിക്കറില്‍ ചേര്‍ത്തോ ?
ലിങ്ക് തരൂ
നന്ദി
പാവങ്ങള്‍..
മുളച്ചുപോയല്ലോ
ഇതിങ്ങനെ കൂട്ടിയിട്ടു നശിപ്പിക്കുന്നതെന്തിനാ...?
കിട്ടിയ വിലക്ക് വിറ്റൂടെ ടീച്ചറെ..?
നാളി കേര ദിനത്തിന് ആശംസകള്‍, ചിത്രം കോപ്പി ആണെന്ന് തോന്നുന്നല്ലോ, രണ്ടു മൂന്നു വര്ഷം മുമ്പ് എവിടെയോ കണ്ട ചിത്രം,
ഇത് എന്റെ വീട്ടിലെ നാളികേരങ്ങളല്ല. എന്റെ ശിഷ്യയുടെ വീട്ടിൽ(അവളുടെ ഭർത്താവ് ബിസിനസ് കാരൻ) പോയപ്പോൾ എടുത്തതാണ്. ഒരു വാഴക്കുലയിൽ മൂന്ന് വാഴക്കൂമ്പ് ഉള്ള ഫോട്ടോ എടുത്തതും അവിടെ നിന്നാണ്. എന്റെ വീട്ടിലാണെങ്കിൽ നേരത്തെ ഞാൻ തന്നെ ഉരിച്ച് (പൊളിച്ച്) തിന്നേനെ,,,
ജ്വാലെ, ഈ ഫോട്ടോ 12.2.2011 ന് എടുത്തതാണ്.
അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.
Post a Comment