ആവൂ അവിടെ ഇപ്പോഴും പഴയ “സിമന്റ് നാണു” തന്നെയാണോ... 1914ൽ നാരായണ ഗുരു ശിവ പ്രതിഷ്ഠ നടത്തിയ പശ്ചിമ കൊച്ചിയിലെ പള്ളുരുത്തി എസ്സ്.ഡി.പി.വൈ. ക്ഷേത്രത്തിൽ ഗുരുവിനെ പഞ്ചലോഹത്തിലാക്കി പ്രതിഷ്ഠിച്ചു പൂജകൾ തുടങ്ങി കഴിഞ്ഞു... ഒരു ജാതി ഒരു മതം ഒരു ദൈവം മനുജനു എന്ന് പറഞ്ഞ ഗുരുവിനെയും ദൈവമാക്കി എന്ന് ചുരുക്കം :(
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറഞ്ഞ നാരായണ ഗുരുവിന്റെ വചനങ്ങൾ പരിപാലിക്കേണ്ടവർ ഐക്യഹിന്ദു മുന്നണിക്കായി അരയും തലയും മുറുക്കി ഇറങ്ങുന്നു :(
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
5 comments:
കണ്ണൂർ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ നിന്നും എടുത്തത്.
ശ്രീഗുരുവേ നമഃ
ആവൂ അവിടെ ഇപ്പോഴും പഴയ “സിമന്റ് നാണു” തന്നെയാണോ... 1914ൽ നാരായണ ഗുരു ശിവ പ്രതിഷ്ഠ നടത്തിയ പശ്ചിമ കൊച്ചിയിലെ പള്ളുരുത്തി എസ്സ്.ഡി.പി.വൈ. ക്ഷേത്രത്തിൽ ഗുരുവിനെ പഞ്ചലോഹത്തിലാക്കി പ്രതിഷ്ഠിച്ചു പൂജകൾ തുടങ്ങി കഴിഞ്ഞു... ഒരു ജാതി ഒരു മതം ഒരു ദൈവം മനുജനു എന്ന് പറഞ്ഞ ഗുരുവിനെയും ദൈവമാക്കി എന്ന് ചുരുക്കം :(
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറഞ്ഞ നാരായണ ഗുരുവിന്റെ വചനങ്ങൾ പരിപാലിക്കേണ്ടവർ ഐക്യഹിന്ദു മുന്നണിക്കായി അരയും തലയും മുറുക്കി ഇറങ്ങുന്നു :(
ശ്രീഗുരുവേ നമഃ
Welcome to varkala.
mail to varkala@gmail.com or panayara@gmail.com.
Post a Comment