കർക്കിടകത്തിലെ വേടൻ
കർക്കിടക ദോഷങ്ങൾ അകറ്റാനായി പതിവുപോലെ അവർ വന്നു.
ചെണ്ടകൊട്ടിക്കൊണ്ട് പാട്ടുപാടി
അനുഗ്രഹങ്ങൾ ചൊരിഞ്ഞുകൊണ്ട് നിശബ്ദനായി നിൽക്കുന്ന വേടൻ
വേടനെക്കുറിച്ച് പൂർണ്ണമായി അറിയാൻ ‘ഇവിടെ’
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
4 comments:
എന്റെ വീട്ടിൽ വേടൻ വന്നത് ഇന്ന് രാവിലെ ആയിരുന്നു,
ദോഷങ്ങളെല്ലാം അകന്നേ പോട്ടെ..
അനുഗ്രഹസമ്പൂര്‍ണ്ണമായ കാലം വരട്ടെ
നന്നായി,ഇതു വടക്കോട്ടെ ഉള്ളെന്നു തോന്നുന്നു.
ആദ്യമായി ഈ പോസ്റ്റിനു നന്ദിപറയട്ടെ..മലബാറിലെ തെയ്യം,തിറ തുടങ്ങിയ അനുഷ്ടാനങ്ങളെ വളരേ കൗതുകപൂര്‍വ്വവും അതോടോപ്പം ഗൗരവമായും നീരീക്ഷിക്കുകയും പഠിക്കുവാനും ശ്രമിക്കുകയാണ് ഞാന്‍.ഇതിന്റെ ഭാഗമായി കുറെയേറെ പുസ്തകങ്ങള്‍ വായിച്ചുകഴിഞ്ഞു.കഴിഞ്ഞ തെയ്യം കാലത്ത് കണ്ണൂര്‍ സന്ദര്‍ശ്ശിച്ചിരുന്നു.കര്‍ക്കിടക മാസത്തില്‍ വീടുതോറും കെട്ടിയാടുന്ന ആടിയും വേടനെയും പറ്റിയും വായിച്ചിരുന്നു.കര്‍ക്കിടോത്തിയെന്നും വിളിക്കുന്നതായി കണ്ടിരുന്നു.ഇപ്പൊഴും ഈ ആചാരം നിലനില്‍ക്കുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം തോന്നുന്നു.കാസര്‍ഗ്ഗോഡ് ഭാഗത്താണ് ഇത് ആചരിക്കുന്നത് എന്ന അറിഞ്ഞിരുന്നു.ഇതിനു വേണ്ടിതന്നെ കര്‍ക്കിടകം അവസാനം കാസര്‍ഗോഡ് സന്ദര്‍ശ്ശിക്കണമെന്നും കരുതിയിരുന്നു.ഏതായലും വിവരങ്ങളുംചിത്രങ്ങളും തന്നതിന് നന്ദി..കൂടുതലായി അറിയാനും ഇനിയും സഹായിക്കണം
Post a Comment