8/17/12

ചിങ്ങമാസം വന്നുചേർന്നാൽ,,,

ചിങ്ങപൂത്തിരി
ചിങ്ങപാവകൾ
ചിങ്ങപുഞ്ചിരി

6 comments:

വിശ്വസ്തന്‍ (Viswasthan) August 17, 2012 7:59 PM  

ആദ്യത്തെ പടം ഒരുപാടിഷ്ടപെട്ടു...

ajith August 17, 2012 9:15 PM  

ഫോട്ടോസ് നന്നായിട്ടുണ്ട്

Unknown August 17, 2012 11:26 PM  

ellam kollam

Mohamedkutty മുഹമ്മദുകുട്ടി August 19, 2012 12:10 AM  

അല്ല ടീച്ചറെ, ഈ ഫോട്ടോകളെല്ലാം രാത്രിയാണോ എടുക്കുന്നത്?

mini//മിനി August 19, 2012 8:50 AM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
Mohamedkutty-,
രാത്രിയിലും എടുക്കുന്ന ചില ഫോട്ടോകൾ ഉണ്ട്,: നിശാഗന്ധി, പിന്നിൽനിന്ന് ടോർച്ച് വെളിച്ചം പൂവിലേക്ക് അടിച്ചപ്പോൾ എടുത്തു. ഈ ഫോട്ടോകളിൽ ഇരുണ്ട പശ്ചാത്തലം കണ്ടെത്തിയിട്ട്, ക്യാമറയിൽ ബ്രൈറ്റ്‌നസ് വളരെ കുറച്ച് മാക്രോയിൽ എടുക്കുന്നതാണ്. ആദ്യത്തേത് ശരിക്കും പകൽ: അത് സപ്പോട്ടയുടെ പൂവാണ്. മറ്റുള്ളവ സന്ധ്യാനേരത്ത്; പിന്നെ അല്പം ഫോട്ടോഷോപ്പ് പണിയും.
പെരുന്നാൾ ആശംസകൾ,,,

Unknown August 19, 2012 11:07 AM  

നല്ല ഫോട്ടോകള്‍

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP