7/24/10

സായാഹ്ന സൂര്യകിരണങ്ങൾ

അസ്തമയ നേരത്തെ പാർക്ക്, വിദേശക്കാഴ്ച

സായാഹ്ന സൂര്യ കിരണങ്ങൾ ഇലകൾക്കിടയിലൂടെ എത്തിനോക്കി ചോദിക്കുകയാണ്,
ആരെങ്കിലും ഈ നേരത്ത് ഇവിടെ ഇരിക്കുന്നുണ്ടോ?

14 comments:

Wash'Allan JK | വഷളന്‍ ജേക്കെ July 24, 2010 7:30 AM  

Wow!
കിടിലം കിടിലോല്‍ക്കിടിലം. പടം കണ്ടു ഞാന്‍ ഫ്ലാറ്റായി

ഹരീഷ് തൊടുപുഴ July 24, 2010 10:28 AM  

അനശ്വരത..!!


നന്നായിരിക്കുന്നു കെട്ടോ..

Naushu July 24, 2010 12:59 PM  

കൊള്ളാം...

Unknown July 24, 2010 1:39 PM  

...valare nannayittund.....pakshe photoyude adiyil "kadappadu: Omanilulla makalodu" ennu koodi cherthal nannayirikkum....hahahaha
ithu azaibah roundabouttinu sameepamullla stalam aanu.....

poor-me/പാവം-ഞാന്‍ July 24, 2010 5:20 PM  

You are not leaving poor Oman also!!!

monu July 24, 2010 7:12 PM  

Beautiful picture :)

mini//മിനി July 24, 2010 8:01 PM  

വഷളന്‍ ജേക്കെ ★ Wash Allen JK-,
ഹരീഷ് തൊടുപുഴ-,
Naushu-,
അഭിപ്രായം എഴുതിയതിനു നന്ദി.

Presanth-,
പരിചയമുള്ള സ്ഥലം കണ്ടപ്പോൾ അഭിപ്രായം എഴുതിയതിനു നന്ദി. പിന്നെ ഫോട്ടോയുടെ അടിയിൽ 'SmijaAnuroop' ‘Muscat’ എന്ന് ചേർത്തിട്ടുണ്ടല്ലൊ. അഭിപ്രായത്തിനു നന്ദി.

poor-me/പാവം-ഞാന്‍-,
monu-,
അഭിപ്രായം എഴുതിയതിന് നന്ദി.

HAINA July 24, 2010 10:51 PM  

ഹായ് രസമയിരിക്കുന്നു

smitha adharsh July 25, 2010 1:13 PM  

നന്നായിരിക്കുന്നു..വിദേശക്കാഴ്ചയെന്നു പറഞ്ഞല്ലോ..ഏതാ സ്ഥലം?

Prasanth Iranikulam July 25, 2010 4:34 PM  

Good one

Mohanam July 25, 2010 8:05 PM  

നന്നായിരിക്കുന്നു , എവിടെയാ സ്ഥലം ?

Dethan Punalur July 26, 2010 8:27 PM  

അല്ലെങ്കിലും എത്തിനോക്കാൻ സൂര്യൻ പണ്ടേ മിടുക്കനാണല്ലോ..!!

mini//മിനി July 27, 2010 6:34 AM  

ഇത് ഒമാനിലെ ഒരു സായാഹ്നമാണ്. ഫോട്ടോ എടുത്ത് അയച്ചത് സ്മിജ (Smija). മസ്ക്കറ്റിൽ താമസിക്കുന്ന എന്റെ മകൾ; ഫോട്ടോയുടെ അടിയിൽ പേര് കൊടുത്തിട്ടുണ്ട്. പിന്നെ സ്ഥലം ഏതെന്ന് Presanth കമന്റായി പറഞ്ഞതാണ്. (azaibah roundabouttinu sameepamullla stalam aanu.....)
ഇനിയും ഇതുപോലുള്ള വിദേശ ഫോട്ടോകൾ ഉണ്ട്.
Tommy,
haina,
smitha adarsh,
Prasanth Iranikkulam,
മോഹനം,
Dethan Punalur,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

Anonymous July 27, 2010 1:23 PM  

ഹോ......എന്തൊരു ഭംഗി സൂര്യന്റെ എത്തിനോട്ടം കൊള്ളാം

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP