അഭിപ്രായം എഴുതിയ... വഷളന്‍ ജേക്കെ ★ Wash Allen J K; A.FAISAL; haina; ഷിജു; Jimmy; Naushu; Sarin; Dethan Punalur; ഭൂതത്താന്‍; ലിനു; Manickethaar; അനൂപ് കോതനല്ലൂര്‍; എല്ലാവർക്കും നന്ദി. ദൂരേനിന്നും സൈക്കിൾ ഓടിച്ച് വരുന്നവൻ സൂര്യനു മുന്നിലെത്തിയാൽ ക്യാമറ ക്ലിക്ക് ചെയ്യാൻ തയ്യാറായതാണ്. എന്നാൽ സൂര്യനെ കടന്നപ്പോഴാണ് ക്ലിക്ക് ആയത്. ലിനു പറഞ്ഞതുപോലെ ഇനി മുതൽ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ എഡിറ്റ് ചെയ്ത് ശരിയാക്കാൻ നോക്കാം. എല്ലാവർക്കും ഒരിക്കൽകൂടി നന്ദി.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
14 comments:
ഈ മനോഹര തീരത്തു തരുമോ എനിക്കൊരു സൈക്കിള്‍ കൂടി?
മനോഹരതീരം...! ചിത്രവും.
തള്ളി തരാം
നന്നായിരിക്കുന്നു.
മനോഹരതീരം..
നന്നായിട്ടുണ്ട്.....
kollaam
നല്ലചിത്രം, നല്ലഫ്രെയിം... പിന്നെ തീരം അങ്ങനെ സ്വന്തമാക്കാമെന്നൊന്നും വിചാരിക്കണ്ടാ...!!
നല്ല ചിത്രം ...സൈക്കിള്‍ എന്നും ഒരു നൊസ്റ്റാള്‍ജിയ തന്നെ ...
നല്ല ചിത്രം, ഗൃഹാതുരത്വം അറിയിക്കുന്ന ഒരു പടം, പിന്നെ ചക്രവാളം ചരിഞ്ഞിരിക്കുന്നത് ചെറിയ ഒരു അലോസരമായി തോന്നി.....
നന്നായിരിക്കുന്നു.
ദാണ്ടേ ഒരു തിര വരണേ ഓടിക്കോ?
അഭിപ്രായം എഴുതിയ...
വഷളന്‍ ജേക്കെ ★ Wash Allen J K; A.FAISAL; haina; ഷിജു; Jimmy; Naushu; Sarin; Dethan Punalur; ഭൂതത്താന്‍; ലിനു; Manickethaar; അനൂപ് കോതനല്ലൂര്‍;
എല്ലാവർക്കും നന്ദി.
ദൂരേനിന്നും സൈക്കിൾ ഓടിച്ച് വരുന്നവൻ സൂര്യനു മുന്നിലെത്തിയാൽ ക്യാമറ ക്ലിക്ക് ചെയ്യാൻ തയ്യാറായതാണ്. എന്നാൽ സൂര്യനെ കടന്നപ്പോഴാണ് ക്ലിക്ക് ആയത്. ലിനു പറഞ്ഞതുപോലെ ഇനി മുതൽ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ എഡിറ്റ് ചെയ്ത് ശരിയാക്കാൻ നോക്കാം. എല്ലാവർക്കും ഒരിക്കൽകൂടി നന്ദി.
Try to take the photo at an angle 32D!!!!
Post a Comment