8/4/10

ഒരു കടങ്കഥ

അമ്മ കറുപ്പ്, മോള് വെളുപ്പ്, മോളേ മോളൊരു ചൊങ്കത്തി?
ഉത്തരം പറയാമോ?

19 comments:

ശ്രീനാഥന്‍ August 04, 2010 7:26 AM  

അമ്മ കറുത്തത്, മോളു വെളുത്തത്, മോളൂടെ മോളൊരു സുന്ദരിക്കോത- വെള്ളില!

yousufpa August 04, 2010 10:46 AM  

ഫോട്ടൊ നന്നായി. പിക്സൾ കുറഞ്ഞ് പോയി.

പൊറാടത്ത് August 04, 2010 11:09 AM  

എല്ലാം ഒത്ത് വന്നല്ലോ... മനോഹരം...

Unknown August 04, 2010 11:21 AM  

നന്നായിരിക്കുന്നു.

അലി August 04, 2010 1:23 PM  

ഹായ്... വെള്ളില!

the man to walk with August 04, 2010 5:00 PM  

answer ..paranju poyi..nannayi chithram

poor-me/പാവം-ഞാന്‍ August 04, 2010 7:06 PM  

ayyo pixel kuranju poyi tto, ini enth cheyyum ith thaali ittaal thalayile chEru povule avo?

Unknown August 04, 2010 7:29 PM  

nannayi!

Anil cheleri kumaran August 04, 2010 8:12 PM  

kalakkan padam.

Unknown August 04, 2010 9:57 PM  

അമ്മകറുമ്പി.....

Mohanam August 04, 2010 11:48 PM  

അറിയില്ലല്ലോ ?

പടം നന്നായിട്ടുണ്ട്

ബിന്ദു കെ പി August 05, 2010 1:52 PM  

അതുതന്നെ. വെള്ളില.

ബിജുകുമാര്‍ alakode August 05, 2010 6:12 PM  

എന്റെ ചെറുപ്പത്തില്‍ ഈ ചെടികള്‍ ഞങ്ങളുടെ പറമ്പില്‍ (കോട്ടയത്ത്) ധാരാളം ഉണ്ടായിരുന്നു. കൊങ്കിണി ചെടി എന്നാണ് ഞങ്ങള്‍ പറഞ്ഞിരുന്നത്. അന്ന് അമ്മ പറഞ്ഞത് ഇങ്ങനെയാണ്: “അമ്മ കറുമ്പി, മോളു വെളുമ്പി, മോടെ മോളൊരു ശൃംഗാരി!”

ഷിജു August 05, 2010 9:45 PM  

ആദ്യമായി കാണുകയാണ് .
വെള്ളിലയോ ??.
ഒരു പക്ഷെ ഞങ്ങടെ നാട്ടില്‍ മറ്റു വല്ല പേരിലായിരിക്കും ഇത് അറിയപ്പെടുക . പുതിയ അറിവും നല്ല ഒരു ചിത്രവും . നന്ദി .

mini//മിനി August 06, 2010 7:08 AM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. ഇതിന്റെ ഇലകൾ ചൂടു വെള്ളത്തിലിട്ട് പിഴിഞ്ഞെടുത്ത ജൂസ്, നമ്മുടെ ഷാമ്പു വരുന്നതിനു മുൻപ് നാട്ടിൻ‌പുറത്തെ സുന്ദരിമാർ കുളിക്കുന്നതിനു മുൻപ് തലമുടിയിൽ തേച്ച് പിടിപ്പിക്കാറുണ്ട്. പനങ്കുല പോലുള്ള മുടിയുടെ സൂത്രം ഇതാണെന്ന് പറയുന്നു.
Botanical Name: Mussaenda frondosa
Family : Rubiaceae
വെളീല എന്ന് എന്റെ നാട്ടിൻപുറത്തുകാർ പറയുന്നു.
വലിയ തോട്ടങ്ങളിൽ ‘മുസേണ്ട’ എന്ന പേരിൽ കയറിക്കൂടി പലനിറങ്ങളിൽ പൊങ്ങച്ചം കാട്ടിയിരുന്ന ‘ആ ചെടിയുടെ തനിനാടൻ പൂർവ്വികൻ!
ഇപ്പൊഴും കേരളത്തിലെ പുഴക്കരയിലും വയൽക്കരയിലും പൂവിട്ട് നിൽക്കാറുണ്ട്.
ഉത്തരം പറഞ്ഞ എല്ലാവർക്കും നന്ദി.

ത്രിശ്ശൂക്കാരന്‍ August 07, 2010 7:58 PM  

താളി അല്ലെ?

Sabu Hariharan August 08, 2010 4:27 PM  

പുതിയ അറിവുകൾ പറഞ്ഞു തന്നതിന്‌ നന്ദി.

Sabu Hariharan August 08, 2010 4:29 PM  

btb, one doubt..is that white leaf will be like that or will will turn to green after some time..any chlorophyll issues?..

mini//മിനി August 08, 2010 7:10 PM  

ത്രിശ്ശൂക്കാരന്‍-,
താളി ആയി ഇതിന്റെ ഇല ഉപയോഗിക്കും. ചൂടുവെള്ളത്തിലിട്ടാൽ മാത്രമേ താളി ആയി മാറുകയുള്ളു.
Sabu M H-,
അക്കാര്യം പറയാൻ വിട്ടുപോയി. ആ വെളുത്തത് ഇലയല്ല. Modification of sepals(calyx)
ഡ്യൂപ്ലിക്കേറ്റ് ഇലയാണെന്ന് അടുത്തുപോയി നോക്കിയാൽ അറിയാം. (ബോട്ടണി പഠിച്ചതുകൊണ്ടാണ് ഉറപ്പിച്ച് പറയുന്നത്) ഈ sepals പലനിറങ്ങളിൽ ധാരാളമായി വളർന്ന ചെടിയാണ് മുസേണ്ട എന്ന പേരിൽ തോട്ടങ്ങളിൽ വളർത്തുന്നത്. അഭിപ്രായം എഴുതിയതിനു നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP