മഞ്ഞയുടുപ്പിട്ട സുന്ദരികൾക്ക് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. പകൽ സമയത്ത് ഫ്ലാഷിൽ എടുത്ത് ഫോട്ടോഷോപ്പിൽ പോയി ഇത്തിരി മാറ്റിയതാ. പിന്നെ മോഹനം പറഞ്ഞ കക്ഷികൾ തന്നെയാ; വീട്ടിൽ വളർത്തിയ ചെടിയിൽ പൂവ് ആദ്യമായാണ് ഉണ്ടായത്. ഇതാണ് ‘ഡാൻസിംഗ് ഗേൾ’ എന്ന ഇനം.
ആ പൂക്കളുടെ രൂപ ഭംഗി ഒട്ടും ചോര്‍ന്നു പോകാതെ അഭ്ര പാളികളില്‍ ഒപ്പിയെടുത്ത ചിത്രകാരി മിനിക്കെ എന്റെ അഭിന്ദനങ്ങള്‍. വീണ്ടും എടുക്കുക മറ്റുള്ളവര്‍ക്ക് പകരുക. വീണ്ടും നന്ദി, നമസ്കാരം
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
15 comments:
കണിക്കൊന്നപ്പൂവിനെയും വിഷുക്കാലത്തെയും അനുസ്മരിപ്പിക്കുന്ന വര്‍ണലാവണ്യം. ഇതായിരിക്കണം ഈ തീമഞ്ഞ. അല്ലേ മിനിടീച്ചറേ?
Beautiful flower and amazing picture. Nice
ചിത്രത്തിനു നല്ല മികവ്
Superb...
ഇരുട്ടത്ത് ഫാഷിട്ടെടുന്നതാണോ ടീച്ചറേ....?
മനോഹരം....
ഇത് തന്നെയല്ലേ കക്ഷി
നന്നായിരിക്കുന്നു
good one..
ഓണച്ചിത്രങ്ങള്‍ എല്ലാം കണ്ടു ട്ടോ..
എനിക്കിഷ്ടായത് ആ വെള്ള മന്ദാരമാ...ഞാന്‍ ചെറുപ്പത്തില്‍ ഈ മന്ദാരം കൊണ്ട് കുറെ പൂക്കളം ഇട്ടിട്ടുണ്ട്..
Exqusite!
വളരെ നന്നായി!
നല്ല ഫോട്ടോ..
nalla chithram
നൈസ് ഷോട്ട്...
മഞ്ഞയുടുപ്പിട്ട സുന്ദരികൾക്ക് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
പകൽ സമയത്ത് ഫ്ലാഷിൽ എടുത്ത് ഫോട്ടോഷോപ്പിൽ പോയി ഇത്തിരി മാറ്റിയതാ. പിന്നെ മോഹനം പറഞ്ഞ കക്ഷികൾ തന്നെയാ; വീട്ടിൽ വളർത്തിയ ചെടിയിൽ പൂവ് ആദ്യമായാണ് ഉണ്ടായത്. ഇതാണ് ‘ഡാൻസിംഗ് ഗേൾ’ എന്ന ഇനം.
അപാര ഭംഗി!
ആ പൂക്കളുടെ രൂപ ഭംഗി ഒട്ടും ചോര്‍ന്നു പോകാതെ അഭ്ര പാളികളില്‍ ഒപ്പിയെടുത്ത ചിത്രകാരി മിനിക്കെ എന്റെ അഭിന്ദനങ്ങള്‍. വീണ്ടും എടുക്കുക മറ്റുള്ളവര്‍ക്ക് പകരുക. വീണ്ടും നന്ദി, നമസ്കാരം
വളഞ്ഞവട്ടം പി വി ഏരിയല്‍, സെക്കെന്ദ്ര ബാദ്.
Post a Comment