മിനിട്ടീച്ചറെ ഞാന് മറന്നതായിരുന്നു. ഇന്ന് ആരോ ഒരു അപരിചതന് എന്റെ ബ്ലോഗില് കയറി ഓണാശംസകള് നേര്‍ന്നിരുന്നു. അപ്പോള് ഞാന് അയാളുടെ അങ്കണത്തില് പ്രവേശിച്ചപ്പോള് അതാ മിനിട്ടീച്ചര് അവിടെ. അപ്പോള് ഞാന് ചോതിനാളിലെ വിശേഷം ഒന്ന് നോക്കാമെന്ന് വെച്ചു. ഞാനും ചോതിക്കാരനാണ്.
തൃശ്ശൂരില് നിന്ന് ഓണാശംസകള് നേരുന്നു. നാലോണത്തിന് പുലിക്കളി ഉണ്ട്. ടീച്ചര്ക്കും കുടുംബക്കാര്ക്കും സ്വാഗതം.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
8 comments:
:)
നല്ല പൂക്കൾ.
ഇതെന്തു പൂക്കളാണ്?
കോളാമ്പി പൂ പോലുണ്ടല്ലോ...
പുരോഗമനമുണ്ട്, രണ്ടായല്ലോ!
അഭിപ്രായം എഴുതിയവർക്കെല്ലാം ഒത്തിരി നന്ദി.
super pic...
ടീച്ചർ ഇതു ഏതു പൂവാണെന്ന് പറഞ്ഞില്ലല്ലോ!
മിനിട്ടീച്ചറെ ഞാന് മറന്നതായിരുന്നു. ഇന്ന് ആരോ ഒരു അപരിചതന് എന്റെ ബ്ലോഗില് കയറി ഓണാശംസകള് നേര്‍ന്നിരുന്നു. അപ്പോള് ഞാന് അയാളുടെ അങ്കണത്തില് പ്രവേശിച്ചപ്പോള് അതാ മിനിട്ടീച്ചര് അവിടെ.
അപ്പോള് ഞാന് ചോതിനാളിലെ വിശേഷം ഒന്ന് നോക്കാമെന്ന് വെച്ചു. ഞാനും ചോതിക്കാരനാണ്.
തൃശ്ശൂരില് നിന്ന് ഓണാശംസകള് നേരുന്നു. നാലോണത്തിന് പുലിക്കളി ഉണ്ട്. ടീച്ചര്ക്കും കുടുംബക്കാര്ക്കും സ്വാഗതം.
Post a Comment