8/7/10

പടവുകൾ ഇറങ്ങിയാൽ പച്ചവെള്ളം മുന്നിൽ

അമ്പലക്കുളം

26 comments:

mini//മിനി August 07, 2010 6:16 AM  

ഇത് അമ്പലക്കുളം തന്നെയാ; കണ്ണൂർ ജില്ലയിലെ പെരളശ്ശേരി അമ്പലത്തിലെ കുളം. മഴക്കാലത്തിന് മുൻപത്തെ കാഴ്ചയാണ്.

Hari | (Maths) August 07, 2010 8:20 AM  

സര്‍ഗം സിനിമയില്‍ ഇത്തരമൊരു കുളം കാണിക്കുന്നുണ്ടെന്നു തോന്നുന്നു.

'പച്ചവെള്ള'ത്തിനു 'പച്ച'വെള്ളമെന്ന പേരില്‍ നല്‍കിയ ചിത്രദൃഷ്ടാന്തം വിചിത്രമായിരിക്കുന്നു.

ശ്രീനാഥന്‍ August 07, 2010 12:29 PM  

beauty!അഛഹരിതസങ്കാശം!

Faisal Alimuth August 07, 2010 1:50 PM  

പച്ചവെള്ളത്തേക്കാള്‍ പടവുകളാണ് എനിക്കിഷ്ടമായത്...!!

ഹരീഷ് തൊടുപുഴ August 07, 2010 1:59 PM  

കൊതിപ്പിക്കുന്നു..:)

ഹേമാംബിക | Hemambika August 07, 2010 2:41 PM  

ഹയ്യട..ഞാനും പോയിട്ടുണ്ട് ഇവിടെ..ഒരു ഫോട്ടോ ബ്ലോഗില്‍ ഉണ്ട്.. മഴക്കാലത്ത്‌ പോയി കാണണം എന്നുണ്ട് ..മിനി ഇനി പോകുന്നുന്ടെകില്‍ ക്യാമറ എടുക്കാന്‍ മറക്കരുത് ..ഫോട്ടോ പോസ്ടിയാല്‍ ഒന്ന് അറിയിക്കണം ട്ടോ...

Unknown August 07, 2010 3:18 PM  

നല്ല ഗുമ്മൻ ചിത്രം

poor-me/പാവം-ഞാന്‍ August 07, 2010 4:34 PM  

പച്ച വെള്ളം കാണിച്ചതിനു നന്ദി...കുറച്ച് കുമായം വിതറിയിട്ട് ഒരു പടം കൂടി കാണിക്കണെ..നേര്‍ച്ച ടീച്ചറിന്റെ വകയായിക്കോട്ടെ!!!

Dethan Punalur August 07, 2010 8:23 PM  

പച്ചവെള്ളത്തേക്കാൾ പടവുകൾ ഇഷ്ടമായി..

ബിജുകുമാര്‍ alakode August 07, 2010 9:51 PM  

ടീച്ചറെ ഈ ഫോട്ടോ ഞാനേറെ നേരം നോക്കിയിരുന്നു. കുറെ വ്യത്യസ്ഥ ആംഗിള്‍ കൂടി ചേര്‍ക്കാമായിരുന്നു. എനിയ്ക്കിതൊന്നു കാണണം നാട്ടില്‍ വരുമ്പോള്‍..
അഭിനന്ദനങ്ങള്‍ റ്റീച്ചറെ!

ഏ.ആര്‍. നജീം August 07, 2010 11:29 PM  

ഹോ.. ഈ ചൂടത്ത് ഇരുന്നു നോക്കുമ്പോള്‍ തന്നെ ഒരു സുഖം...!

സര്‍ഗം എന്നല്ല മറ്റു പല ചിത്രങ്ങളിലും കണ്ടിട്ടുള്ളത് പോലെ...

മനോഹരം...!

.. August 07, 2010 11:51 PM  

..
കൂട്ടരെ, ഈ കുളം പെരളശ്ശേരി അമ്പലക്കുളമാണെന്ന് റ്റീച്ചര്‍ പറഞ്ഞല്ലോ,

എന്റെ അറിവില്‍ ഈ അമ്പലത്തില്‍ മുസ്ലീങ്ങള്‍ക്കും കയറാം എന്നാണ്, റ്റീച്ചര്‍ സംശയനിവൃത്തി വരുത്തുമെന്ന് കരുതുന്നു

ചിത്രം അസ്സലാ‍ാ‍ാ‍ാ‍ാ‍ായീ :)
..

mini//മിനി August 08, 2010 6:33 AM  

Hari | (Maths)-,
ഇവിടെ പച്ചവെള്ളം, എന്നാൽ കടലിൽ നീലവെള്ളം. അഭിപ്രായം എഴുതിയതിന് നന്ദി.
ശ്രീനാഥന്‍-,
അഭിപ്രായം എഴുതിയതിന് നന്ദി.
A.FAISAL-,
എനിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
ഹരീഷ് തൊടുപുഴ-,
അഭിപ്രായം എഴുതിയതിന് നന്ദി.
ഹേമാംബിക-,
എനിക്ക് പേടിയാ, ആഴം കാണുമ്പോൾ ചാടാൻ തോന്നും. നീന്തലറിയില്ല. ഓണം കഴിയട്ടെ. അഭിപ്രായം എഴുതിയതിന് നന്ദി.
പുള്ളിപ്പുലി-,
അഭിപ്രായം എഴുതിയതിന് നന്ദി.
poor-me/പാവം-ഞാന്‍-,
സ്ഥലം പെരളശ്ശേരിയാണെന്ന് ഓർക്കണം. അഭിപ്രായം എഴുതിയതിന് നന്ദി.
Dethan Punalur-,
എനിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
ബിജുകുമാര്‍ alakode-,
കൂടെ വന്ന മകളുടെ ഫോട്ടോ എടുത്തശേഷം ആളുകൾ ഒഴിഞ്ഞസമയംനോക്കി മുകളിലെ പടവിൽ കുറേ സമയം ഇരുന്നു. എതിർവശത്ത് ധാരാളം പൈപ്പുകൾ ഉണ്ടായതിനാൽ ഫോട്ടോ ശരിയാവില്ല. വെള്ളം വളരെ ആഴത്തിലായിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
ഏ.ആര്‍. നജീം-,
അഭിപ്രായം എഴുതിയതിന് നന്ദി.
രവി-,
മുസ്ലീങ്ങൾക്ക് കയറാമോ എന്നൊന്നും അറിയില്ല. ജാതിയും മതവും അറിയിക്കാതെ പലരും പല അമ്പലങ്ങളിലും കയറുന്നുണ്ടാവണം. അതിൽ എന്തെങ്കിലും പ്രശ്നമുള്ളതായി എനിക്ക് തോന്നുന്നില്ല. പിന്നെ മുസ്ലീമിന്റെ വീട്ടിലെ കോഴിമുട്ട നേർച്ചയായി അവിടെ കൊടുത്തയക്കാറുണ്ടെന്ന് എനിക്കറിയാം. (പാമ്പിനെ സന്തോഷിപ്പിക്കാൻ) അഭിപ്രായം എഴുതിയതിന് നന്ദി.

Sarin August 08, 2010 12:09 PM  

nalla chithram.manasu onnu aa kulathil kulichu kayari...

Jishad Cronic August 08, 2010 12:59 PM  

എന്തിനാ ഏറെ ? ഇതിലേക്ക് കുറെ നേരം നോക്കിയിരുന്നാല്‍ ഹാവൂ..

Sabu Hariharan August 08, 2010 4:20 PM  

കുറച്ചു നേരം നോക്കിയിരുന്നാൽ
അവിടെ ചെന്ന ഒരു പ്രതീതി!

Sureshkumar Punjhayil August 08, 2010 6:47 PM  

Pachavellam...!!!

Manoharam Chechy... Ashamsakal...!!!!

നവാസ് കല്ലേരി... August 08, 2010 11:40 PM  

കിടിലന്‍ ..!!!!

ഷിജു August 09, 2010 8:56 AM  

ഏതൊക്കെയോ സിനിമകളിൽ ഈ കുളം കണ്ടിട്ടുണ്ട്

Unknown August 09, 2010 4:30 PM  

nalla padam

Unknown August 09, 2010 6:12 PM  

നല്ല ചിത്രം, കുറച്ചു സമയത്തെക്കൊന്നു നാട്ടില്‍ എത്തി.... കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വട്ടം ഈ ഭാഗത്ത് ഞാനും വന്നിരുന്നു....

ഭൂതത്താന്‍ August 09, 2010 9:33 PM  

nannayittund

Unknown August 12, 2010 5:07 PM  

കൊള്ളാം.. വളരെ നന്നായിരിക്കുന്നു ടീച്ചറേ...

mini//മിനി August 14, 2010 6:20 AM  

അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

Anonymous August 15, 2010 5:10 PM  

Good!!!!

ദീപക് August 20, 2010 8:49 PM  

ടീച്ചറേ ...
ആഹാ ഇതൊരു ഒന്ന്‌ ഒന്നര കുളമാണല്ലോ? :-) എല്ലാ ആങ്കിളില്‍ നിന്നും ഫോട്ടോ എടുക്കാമായിരുന്നു. എന്തോ ഒരു കുറവുള്ളതുപോലെ ... എന്താന്ന് പറയാന്‍ പ്ക്ഷെ എനിക്കറിയില്ല. പടവുകള്‍ മുറിഞ്ഞു പോയതു കൊണ്ടാണോ?

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP