നീയെന്തിനാ ഇരുട്ടത്ത് ഒളിച്ചിരിക്കാൻ പോകുന്നത്? നമുക്ക് വെളിച്ചമുള്ളിടത്ത് പോകാം. നമ്മുടെ മുതുമുത്തച്ഛനെ അറിയോ? ആ കുന്നിന്റെ മേലെയുള്ള ഫ്ലാറ്റിനെക്കാൾ വലുതായിരുന്നു. അദ്ദേഹം നടക്കുമ്പോൾ ജുറാസിക്ക് പാർക്ക് മാത്രമല്ല, ഈ ഭൂമിപോലും കുലുങ്ങിയിരുന്നു!
രാ പകലില്ലാതെ പടപ്പെട്ടിയുമായി നടന്ന് ഞങള്‍ക്ക് പടം കാണിച്ചു തരുന്നതിനു നന്ദി. ഇന്‍സുലേഷന്‍ വീക് ആയ ഒരു വയര്‍ കാണുന്നുണ്ട് വഴിയില്‍ സൂക്ഷിക്കണെ ചങായി...
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
9 comments:
ഫോട്ടോ കൊള്ളാല്ലോ..!
അടിക്കുറിപ്പും മനോഹരം.
അടിക്കുറിപ്പ് നന്നായിട്ടുണ്ട്..
Mini teachere,
Nice with caption.
രാ പകലില്ലാതെ പടപ്പെട്ടിയുമായി നടന്ന് ഞങള്‍ക്ക് പടം കാണിച്ചു തരുന്നതിനു നന്ദി.
ഇന്‍സുലേഷന്‍ വീക് ആയ ഒരു വയര്‍ കാണുന്നുണ്ട് വഴിയില്‍ സൂക്ഷിക്കണെ ചങായി...
cithravum, adikkurippum manoharam......
സമ്മതിച്ചിരിക്കുന്നു, ഇരുട്ടത്ത് പോയി ഇതിനെ ഫ്രെയിമില്‍ പിടിച്ചതിനു.. അടിക്കുറിപ്പ് ഇഷ്ടായി
സൂപ്പര്‍ ഷോട്ട്..!!
A.FAISAL-,
Naushu-,
റ്റോംസ് കോനുമഠം-,
poor-me/പാവം-ഞാൻ-,
jayarajmurukkumpuzha-,
വഷളൻ|vashalan-,
ഏ.ആർ.നജീം-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഇതിലൊരാൾ നമ്മുടെ കൂട്ടത്തിലെ മറ്റൊരാളെപ്പോലെയിരിക്കുന്നു.ആരെന്നു പറയാമോ ? നല്ല പോസ്...
Post a Comment