കൊള്ളാം, നല്ല സെലക്ഷൻ. കുടയുടെ ഉൾഭാഗം ശ്രദ്ധിക്കുന്നത് ഇപ്പോഴാണ്, പലപ്പോഴും കാണാറുണ്ടെങ്കിലും. നമ്മുടെ ‘മാവേലി’യുടെ സന്തതസഹചാരിയായ ‘ഇവന്റെ’ പിടി ഊരിയെടുത്താൽ, പോലീസിന്റെ ‘ലാത്തി’യായുമുപയോഗിക്കാം.
ഈ കുട കണ്ടെത്തിയത് ഐതീഹ്യങ്ങൾ നിറഞ്ഞതും അതിപുരാതനമായതും; എന്നാൽ ഇന്ന് ജയലളിത, യദൂരപ്പ, തുടങ്ങിയ വമ്പൻ ആനകൾ(അവിടെ രണ്ട് ആനകൾ ഉണ്ടായിരുന്നു) ഇടയ്ക്കിടെ വന്നത്‌കൊണ്ട് വാർത്തകളിൽ അറിയപ്പെടുന്നതുംആയ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ വെച്ചാണ്. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
14 comments:
ഇതൊക്കെ ഇപ്പോഴും ഉണ്ടോ?
nalla bhangiyund
ഓലക്കുട.!
എവിടനിന്നു ഒപ്പിച്ചു
ഓ !! ഇത് പണ്ട്
good one
സീലൊന്നും കാണുന്നില്ല ... അപ്പോൾ സംഗതി പോപ്പിയല്ലേ....!!
ഹായ്...............
NALLA KUDA
കാറ്റടിച്ചാൽ പിണങ്ങി തിരിഞ്ഞിരിക്കാത്ത ഒരേ ഒരു കുട..
കൊള്ളാം, നല്ല സെലക്ഷൻ. കുടയുടെ ഉൾഭാഗം ശ്രദ്ധിക്കുന്നത് ഇപ്പോഴാണ്, പലപ്പോഴും കാണാറുണ്ടെങ്കിലും. നമ്മുടെ ‘മാവേലി’യുടെ സന്തതസഹചാരിയായ ‘ഇവന്റെ’ പിടി ഊരിയെടുത്താൽ, പോലീസിന്റെ ‘ലാത്തി’യായുമുപയോഗിക്കാം.
ഇപ്പഴും ഉണ്ടല്ലേ.
ഈ കുട കണ്ടെത്തിയത് ഐതീഹ്യങ്ങൾ നിറഞ്ഞതും അതിപുരാതനമായതും; എന്നാൽ ഇന്ന് ജയലളിത, യദൂരപ്പ, തുടങ്ങിയ വമ്പൻ ആനകൾ(അവിടെ രണ്ട് ആനകൾ ഉണ്ടായിരുന്നു) ഇടയ്ക്കിടെ വന്നത്‌കൊണ്ട് വാർത്തകളിൽ അറിയപ്പെടുന്നതുംആയ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ വെച്ചാണ്.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
നന്നായി. കാതിൽ കടുക്കനും ഓലക്കുടയും എഴുത്താണിയുമൊക്കെയായി ഉണ്ണിയുടെ പടവുമാകാമിനി
Post a Comment