പുതിയതായി തീർത്ത ഈ വീട് നാട്ടുവ്യക്തിയുടെയോ, സർക്കാരിന്റെയോ? വാടകയുടെ തുക പറഞ്ഞില്ല. സർക്കാരിന്റേതാണെങ്കിൽ ഇപ്പോഴേ മന്ത്രിയെ ഒന്നു ചാക്കിടണം. അല്ലാ, പടം നല്ല സെറ്റപ്പിൽ കൊടുത്തിരിക്കുന്നല്ലോ, നമ്മളിതിന്റെ ബ്രോക്കറെങ്ങാനും...............
കുട്ടിക്കാലത്ത് ഞാൻ ഓടിക്കളിച്ച കടൽതീരത്ത് അറിയപ്പെടാത്ത ചിലർ വന്ന്, അവിടെയുള്ളസ്ഥലം ഒരിക്കലും പ്രതീക്ഷിക്കാത്ത വിലകൊടുത്ത് വാങ്ങിയിട്ട് ഇതുപോലുള്ള കൊച്ചുവീടുകൾ നിർമ്മിച്ചിരിക്കയാണ്. വിദേശടൂറിസ്റ്റുകൾ വന്നാൽ ഇവിടെയൊക്കെ താമസിക്കാറുണ്ട്. പിന്നെ എന്റെ കുട്ടിക്കാലത്ത് ഒരു സായിപ്പും മദാമ്മയും വന്ന്, കടലിൽ കുളിക്കുന്നത് കാണാൻ നാട്ടുകാരെല്ലാം വീട് അടച്ചുപൂട്ടിയിട്ട് ഓടിവന്നിരുന്നു. ഇന്ന് അതൊരു സാധാരണ സംഭവമായതിനാൽ ആരും നോക്കാറില്ല. എനിക്ക് ഒരു സെന്റ് ഭൂമിപോലും സ്വന്തമായി ഈ ഭൂമിയിൽ ഇല്ലാത്തതിനാൽ അന്യരുടെ സ്ഥലത്ത് പോയി ഫൊട്ടോ എടുക്കുന്നു. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
5 comments:
ente gramathil vannal cheriya nalukettukal und......athum cheriya cheriya deepukalil ....nalla rasama.
ചിത്രം നന്നായി.
കൊള്ളാം ...ആ ഓടിന്റെ കളര്‍ സൂപ്പര്‍ .....
പുതിയതായി തീർത്ത ഈ വീട് നാട്ടുവ്യക്തിയുടെയോ, സർക്കാരിന്റെയോ? വാടകയുടെ തുക പറഞ്ഞില്ല. സർക്കാരിന്റേതാണെങ്കിൽ ഇപ്പോഴേ മന്ത്രിയെ ഒന്നു ചാക്കിടണം. അല്ലാ, പടം നല്ല സെറ്റപ്പിൽ കൊടുത്തിരിക്കുന്നല്ലോ, നമ്മളിതിന്റെ ബ്രോക്കറെങ്ങാനും...............
കുട്ടിക്കാലത്ത് ഞാൻ ഓടിക്കളിച്ച കടൽതീരത്ത് അറിയപ്പെടാത്ത ചിലർ വന്ന്, അവിടെയുള്ളസ്ഥലം ഒരിക്കലും പ്രതീക്ഷിക്കാത്ത വിലകൊടുത്ത് വാങ്ങിയിട്ട് ഇതുപോലുള്ള കൊച്ചുവീടുകൾ നിർമ്മിച്ചിരിക്കയാണ്. വിദേശടൂറിസ്റ്റുകൾ വന്നാൽ ഇവിടെയൊക്കെ താമസിക്കാറുണ്ട്.
പിന്നെ എന്റെ കുട്ടിക്കാലത്ത് ഒരു സായിപ്പും മദാമ്മയും വന്ന്, കടലിൽ കുളിക്കുന്നത് കാണാൻ നാട്ടുകാരെല്ലാം വീട് അടച്ചുപൂട്ടിയിട്ട് ഓടിവന്നിരുന്നു. ഇന്ന് അതൊരു സാധാരണ സംഭവമായതിനാൽ ആരും നോക്കാറില്ല. എനിക്ക് ഒരു സെന്റ് ഭൂമിപോലും സ്വന്തമായി ഈ ഭൂമിയിൽ ഇല്ലാത്തതിനാൽ അന്യരുടെ സ്ഥലത്ത് പോയി ഫൊട്ടോ എടുക്കുന്നു.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
Post a Comment