ആരോടും പരിഭവവും പരാതിയുമില്ലാതെ, എന്നാൽ മൂത്തമകളായ എന്നെക്കാണുമ്പോൾ ഒത്തിരി പരാതികളുമായി സ്വന്തം വീട്ടിന്റെ വരാന്തയിൽ ചിത്രത്തിന്റെ ഇടതുവശത്തായി എന്റെ മകളുടെ മകളെയും(ശ്രീക്കുട്ടി) മടിയിൽ വെച്ച്, ഇരിക്കുന്നത് എന്റെ അമ്മ. വലതുവശത്ത് എന്റെ ഇളയ സഹോദരന്റെ മകനെയും(ആഷിൻ) മടിയിൽ വെച്ച് ഇരിക്കുന്നത് എന്റെ ഇളയമ്മ(അമ്മയുടെ അനുജത്തി). അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
13 comments:
Remembberence in Old .
Nice
പഴയ കാലത്തിന്റെ നന്മയെക്കുറിച്ചാവാം..
Snehapoorvvam, ella ammamarkkum...!!! Prarthanakalode...!!!!
“കുട്ട്യോള്‍ക്ക് വലുതാവുമ്പം കാണാല്ലോ,അല്ലെ?.ഞ്ഞിപ്പൊ അതിനൊക്കെ അവര്‍ക്കു നേരണ്ടാവുമോ ആവോ?”.
കരിയിലകളും പച്ചിലകളും..
ജനറേഷന്‍ ഗ്യാപ് ഇല്ലാത്ത സ്നേഹം .....
കുട്ടിക്കാലത്തെക്കുറിച്ച്. അല്ലാതെ ഇവര്‍ക്ക് മറ്റെന്തു പറയാന്‍.
good one......
ഒരു ജന്മത്തിന്റെ പൈതൃകം പകരുന്നതായിരിക്കാം..ഈ സ്പർശ്ശനത്തിലൂടെ
വയോജനദിനത്തിൽ അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഇതു് പോലൊരു ബാല്യം ഇനി ഒരു ട്രിപ്പുകൂടി കിട്ടിയിരുന്നെങ്കിൽ എന്നാകും..
(രണ്ടുപേരും ആത്മഗതം) ഇവരെ രണ്ടുപേരേയും രണ്ടിടത്ത് കെട്ടിച്ചുവിട്ടിട്ട്, ഇവരുടെ മക്കളെ ഇതുപോലെയൊന്നു കൊഞ്ചിക്കണം....
ആരോടും പരിഭവവും പരാതിയുമില്ലാതെ, എന്നാൽ മൂത്തമകളായ എന്നെക്കാണുമ്പോൾ ഒത്തിരി പരാതികളുമായി സ്വന്തം വീട്ടിന്റെ വരാന്തയിൽ ചിത്രത്തിന്റെ ഇടതുവശത്തായി എന്റെ മകളുടെ മകളെയും(ശ്രീക്കുട്ടി) മടിയിൽ വെച്ച്, ഇരിക്കുന്നത് എന്റെ അമ്മ. വലതുവശത്ത് എന്റെ ഇളയ സഹോദരന്റെ മകനെയും(ആഷിൻ) മടിയിൽ വെച്ച് ഇരിക്കുന്നത് എന്റെ ഇളയമ്മ(അമ്മയുടെ അനുജത്തി).
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
Post a Comment