ഇത് പൂന്തോട്ടത്തിലുള്ള നിറമുള്ള ഇലകളുള്ള സസ്യത്തിന്റെ വളരെ ചെറിയ പൂവ് ഫോട്ടോഷോപ്പിൽ പോയി തിരിച്ചുവന്നതാണ്. ദത്തന്റെ ഫോട്ടോ കണ്ടപ്പോൾ കൊതിമൂത്ത് അവിടെ പോയതാ. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
14 comments:
വളരെ മനോഹരമായ ചിത്രം ..:)
Alien flower :)
‘മഞ്ഞപ്പൂമ്പൊടിയേറ്റു കിടക്കും ഇതളിനുമുണ്ടാം റോസുനിറം...’ ഇത്രയും നിറങ്ങൾ എങ്ങനെ വാരിപ്പൂശിയെന്റെ ദൈവമേ!!! (അടിക്കുറിപ്പ് ........!!!)
അതി മനോഹരം ...അഭിനന്ദനങ്ങള്‍....
പൂ..വ്വു നന്നായിട്ടുണ്ടു ആട്ടെ കണ്ണൂരിലെ എതെങ്കിലും ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണോ ഈ പൂവു അല്ല നല്ല ലൈറ്റ്!!! ഇനിയും ക്ലിക്കിയാലും....
നല്ല ചിത്രം.
:)
nice pic
good...
Good one.
Nature's festival..teacher, u didnt give the details this time..
കൊള്ളാം, പൂക്കളും തുള്ളികളും നന്നായിട്ടുണ്ടു് . കളർ ഫുളൾ !
ഇത് പൂന്തോട്ടത്തിലുള്ള നിറമുള്ള ഇലകളുള്ള സസ്യത്തിന്റെ വളരെ ചെറിയ പൂവ് ഫോട്ടോഷോപ്പിൽ പോയി തിരിച്ചുവന്നതാണ്.
ദത്തന്റെ ഫോട്ടോ കണ്ടപ്പോൾ കൊതിമൂത്ത് അവിടെ പോയതാ. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഗംഭീരം.
പുതിയ പുതിയ പൂക്കള്‍ക്കായി കാത്തിരിക്കുന്നു ...
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
ഇന്ന്
20.10.2010
Post a Comment