ഞാൻ ജനിച്ചുവളർന്ന എന്റെ വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള അറബിക്കടലിന്റെ ഫോട്ടോയാണ്. ഇവിടെയുള്ള തിരമാലകളുടെ താരാട്ട്പാട്ട് കേട്ടാണ് 35 വർഷം ഉറങ്ങിയത്. ഇപ്പോൾ അകലെയാണെങ്കിലും എന്റെ അമ്മയെയും ബന്ധുക്കളെയും അറബിക്കടലിനെയും കാണാൻ ആഴ്ചയിൽ ഒരു തവണയെങ്കിലും ഞാൻ പോകും. ഫോട്ടോ എടുത്തത് നട്ടുച്ച സമയത്തായതിനാൽ കടലും ആകാശവും തിരിച്ചറിയാനായി എഡിറ്റ് ചെയ്ത് അല്പം നീലനിറം കൂട്ടിട്ടുണ്ട്.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
11 comments:
good
ഇല്ലെങ്കിലും കടലിന്റെ ഭംഗി കുറയില്ലല്ലോ എന്ന് ആശ്വസിക്കാം .ചിത്രം നന്നായിരിക്കുന്നു
നല്ല ചിത്രം മിനി. കാടും പടലുമൊക്കെയാണെങ്കിലും അതു് ഉളപ്പെടുത്തിയ രീതി ഇഷ്ടമായി.
അസ്സല്‍!ടീച്ചര്‍ തന്നെ എടുത്ത ഫോട്ടോ ആണോ?
നല്ല ചിത്രം
വല്ലാത്ത ഒരു feeling ഉണ്ട് ഈ പടത്തിന്..
ടീച്ചർ ഈ ഫോട്ടൊ എഡിറ്റ് ചെയ്തോ?
കടലിന് ഒരു നിറ വ്യത്യാസം പോലെ..
ഞാൻ ജനിച്ചുവളർന്ന എന്റെ വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള അറബിക്കടലിന്റെ ഫോട്ടോയാണ്. ഇവിടെയുള്ള തിരമാലകളുടെ താരാട്ട്പാട്ട് കേട്ടാണ് 35 വർഷം ഉറങ്ങിയത്. ഇപ്പോൾ അകലെയാണെങ്കിലും എന്റെ അമ്മയെയും ബന്ധുക്കളെയും അറബിക്കടലിനെയും കാണാൻ ആഴ്ചയിൽ ഒരു തവണയെങ്കിലും ഞാൻ പോകും.
ഫോട്ടോ എടുത്തത് നട്ടുച്ച സമയത്തായതിനാൽ കടലും ആകാശവും തിരിച്ചറിയാനായി എഡിറ്റ് ചെയ്ത് അല്പം നീലനിറം കൂട്ടിട്ടുണ്ട്.
ചിത്രത്തേക്കാള്‍ ഏറെ അല്ലെങ്കില്‍ ചിത്രത്തെ മനോഹരമാക്കിയത് അതിന്റെ അടുക്കുറിപ്പ് ആണ് എന്ന് പറയാതെ വയ്യാ
അഭിനന്ദനങ്ങള്‍
good pictures
പടമൊക്കെ ഇഷ്ടപ്പെട്ടു പക്ഷെ ജീവന്‍ പണയം വെക്കല്ലെ!!!
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
Post a Comment