ദൈവങ്ങള്‍ ഇരിക്കാനായി താമര തന്നെ തെരഞ്ഞെടുത്തത് ഈ പീഠം ഉള്ളതുകൊണ്ടാണ് അല്ലേ ? ഈ രഹസ്യം അറിയാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ട് ! ഇനിയും ഇതുപോലെയുള്ള രഹസ്യങ്ങളും, രസകരവുമായ അറിവുകള്‍ ഞങ്ങള്‍ക്ക് പകര്‍ന്നു തരണം [:)]
‘ഇന്ന് വിജയദശമി’, സരസ്വതീദേവിയുടെ മായാവിലാസം!! ആ പീഠത്തിൽ ബ്രഹ്മാവും ശരവണനുമെല്ലാം ഇരിക്കുന്നത് അകക്കണ്ണുകൊണ്ട് നല്ലതുപോലെ കാണാം. ക്ലിക്-ക്ലിക്-ക്ലിക് ഇവ തമ്മിൽ എത്ര മിനിറ്റിന്റെ വ്യത്യാസമുണ്ടെന്ന് ഒന്നു പറയുമോ? എനിക്കും ഒരു നല്ല ഫോട്ടോഗ്രാഫറാകണം, ഇതുപോലെ ക്ലിക് ചെയ്തുപഠിക്കാൻ......
ചിത്രം കലക്കൻ !! പക്ഷേ.. “താമരയുടെ ഉൾവശത്തായി കാണുന്ന ഇതുപോലുള്ള ഒരു പീഠത്തിലാണ് നമ്മുടെ ദൈവങ്ങൾ ഇരിക്കുന്നത്“ എന്നതിനു പകരം “താമരയുടെ ഉൾവശത്തായി കാണുന്ന ഇതുപോലുള്ള ഒരു പീഠത്തിലാണ് നമ്മുടെ ദൈവങ്ങൾ ഇരിക്കുന്നതായി സങ്കൽപ്പിയ്ക്കപ്പെടുന്നത്” എന്നതല്ലേ കൂടുതൽ ഉചിതം? ;)
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
22 comments:
രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ട്ടമായി ടീച്ചര്‍
ഇത്രയും അടുത്ത് വലുതായി ഒരു താമര കാണുന്നത് ഇതാദ്യം. ദൈവങ്ങളിരിക്കുന്ന പീഠവും ആദ്യമായാണ് കണ്ടത്.
haa..nannaayi ketto
കൊള്ളാ.
:)
Ashamsakal..!!!
നല്ല ചിത്രങ്ങള്‍ .....
ഓ.ടൊ: ടീച്ചറെ കണ്ണൂരൂം "താമര വിരിയിപ്പിച്ചോ "..
ഹായ്!
ദൈവങളുടെ ഇരിപ്പിടത്തിന്റെ ക്ലോസ് അപ്പ് കാട്ടിത്തന്നതിനു നന്ദി...ആ വഴിക്കൊന്നും ഞാൻ പോയിട്ടില്ലേ!!!
എവിടെ വളര്‍ന്നതാണ് ഇത്? ഇതിന്റെ cultivation methods അറിയാമോ?കാര്യമായിട്ടാണ് :)
:)
സുന്ദരം ..അതി സുന്ദരം
nice shots.
വളരെ നല്ല ചിത്രങ്ങള്‍...
:) nannayittundallo ! so fresh .
വിലകൊടുത്തു വാങ്ങിയ താമര വാടുന്നതിനു മുൻപ് ഫോട്ടോ എടുത്തതാ, അതിനാൽ കൃഷിയെപ്പറ്റി അറിയില്ല.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
നല്ല ചിത്രം .
ഞാന്‍ : Njan, ഇവിടെ ഞങ്ങട നാട്ടില്‍ ധാരാളം താമര കൃഷി ഉണ്ട്.
ഉഗ്രൻ ചിത്രം! പ്രത്യേകിച്ചും രണ്ടാമത്തേത്.
ദൈവങ്ങള്‍ ഇരിക്കാനായി താമര തന്നെ തെരഞ്ഞെടുത്തത് ഈ പീഠം ഉള്ളതുകൊണ്ടാണ് അല്ലേ ?
ഈ രഹസ്യം അറിയാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ട് ! ഇനിയും ഇതുപോലെയുള്ള രഹസ്യങ്ങളും, രസകരവുമായ അറിവുകള്‍ ഞങ്ങള്‍ക്ക് പകര്‍ന്നു തരണം [:)]
‘ഇന്ന് വിജയദശമി’, സരസ്വതീദേവിയുടെ മായാവിലാസം!! ആ പീഠത്തിൽ ബ്രഹ്മാവും ശരവണനുമെല്ലാം ഇരിക്കുന്നത് അകക്കണ്ണുകൊണ്ട് നല്ലതുപോലെ കാണാം. ക്ലിക്-ക്ലിക്-ക്ലിക് ഇവ തമ്മിൽ എത്ര മിനിറ്റിന്റെ വ്യത്യാസമുണ്ടെന്ന് ഒന്നു പറയുമോ? എനിക്കും ഒരു നല്ല ഫോട്ടോഗ്രാഫറാകണം, ഇതുപോലെ ക്ലിക് ചെയ്തുപഠിക്കാൻ......
താമരയ്ക്കകത്ത് ജിലേബി വെച്ചതു പോലെ തോന്നി..
ചിത്രം കലക്കൻ !!
പക്ഷേ..
“താമരയുടെ ഉൾവശത്തായി കാണുന്ന ഇതുപോലുള്ള ഒരു പീഠത്തിലാണ് നമ്മുടെ ദൈവങ്ങൾ ഇരിക്കുന്നത്“ എന്നതിനു പകരം “താമരയുടെ ഉൾവശത്തായി കാണുന്ന ഇതുപോലുള്ള ഒരു പീഠത്തിലാണ് നമ്മുടെ ദൈവങ്ങൾ ഇരിക്കുന്നതായി സങ്കൽപ്പിയ്ക്കപ്പെടുന്നത്” എന്നതല്ലേ കൂടുതൽ ഉചിതം? ;)
ഇവിടേം അപ്പ്രൂവലോ..!
Post a Comment