റ്റോംസ്, ഇത് തമിഴ്നാടല്ല; കണ്ണൂരിൽ എന്റെ വീടിനടുത്തുള്ള നെൽവയലിന്റെ രൂപാന്തരമാണ്. സരിൻ, കയറെടുത്ത് മാറ്റാൻ മറന്നുപോയി. കാവലാൻ, റബർ ഇവിടെ വരില്ല, കാരണം ധാരാളം വെള്ളം കെട്ടിനിൽക്കുന്ന നിരപ്പായ സ്ഥലമാണ്. വി.എ. , ഒറ്റയടിപ്പാതയിലൂടെ നടന്നാൽ പഴസ്സി പ്രോജക്ടിന്റെ ഭാഗമായ വെള്ളം മാത്രം ഒഴുകാത്ത ജലസേചന തോടിനു സമീപം എത്താം. എല്ലാവർക്കും നന്ദി.
വി.എ || V.A said...-, മഴക്കാലം എടുത്ത ഫോട്ടോ ആയതിനാൽ ധാരാളം ചെടികൾ വശങ്ങളിൽ വളർന്നിട്ടുണ്ട്. theeravani said...-, ഇവിടെ കൃഷി കുറഞ്ഞെങ്കിലും കോൺക്രീറ്റ് കെട്ടിടങ്ങൾ കൂടുതലായി ഉയരുന്നില്ല എന്ന ഒരു മെച്ചം ഉണ്ട്. അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
14 comments:
ഈ ഹരിത ഭംഗി കാട്ടി കൊതിപ്പിക്കല്ലേ....
wow..nice.
check my kerala pics :
http://jidhujose.blogspot.com
good.....
അതിനെതാ നടക്കാം.
പക്ഷെ ഇതൊക്കെ ഇനി എത്ര നാള്‍
ഒരു സംശയം.... ഇത് തമിഴ് നാട്ടില്‍ നിന്നല്ലോ അല്ലെ..?
നടക്കാനല്ല, ഇവിടെ കൂടാനാ തോന്നണേ..
nice..
left sidile aa pacha kayar crop cheythu kalaymayirunnu....
മരച്ചീനി റബറിനു വഴിമാറിക്കൊടുക്കുന്നതും വഴിയേ കാണാം :)
ഹായ് ഹായ്
gud mini ji
നെല്‍പ്പാടങ്ങള്‍ കോണ്ക്രീറ്റ് കാടുകള്‍ ആകുന്നതിനേക്കാള്‍ ഭേദമല്ലേ വാഴത്തോപ്പും മരച്ചീനിത്തോട്ടവും ഒക്കെ ആകുന്നത്!അത്രയും നന്ന്!!!
ഈ ഒറ്റയടിപ്പാതയിലൂടെ നടന്നാൽ, ഒരു നദിയുടെ കരയിലല്ലേ എത്തുന്നത്? വഴിയുടെ ഇരുവശങ്ങളിലുമുള്ള പുൽച്ചെടികൾ, കപ്പത്തണ്ടുകളെക്കാൾ അധികമാണല്ലോ. നല്ല ഫോട്ടോ.
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
റ്റോംസ്,
ഇത് തമിഴ്നാടല്ല; കണ്ണൂരിൽ എന്റെ വീടിനടുത്തുള്ള നെൽവയലിന്റെ രൂപാന്തരമാണ്.
സരിൻ,
കയറെടുത്ത് മാറ്റാൻ മറന്നുപോയി.
കാവലാൻ,
റബർ ഇവിടെ വരില്ല, കാരണം ധാരാളം വെള്ളം കെട്ടിനിൽക്കുന്ന നിരപ്പായ സ്ഥലമാണ്.
വി.എ. ,
ഒറ്റയടിപ്പാതയിലൂടെ നടന്നാൽ പഴസ്സി പ്രോജക്ടിന്റെ ഭാഗമായ വെള്ളം മാത്രം ഒഴുകാത്ത ജലസേചന തോടിനു സമീപം എത്താം.
എല്ലാവർക്കും നന്ദി.
Sarin-,
പറഞ്ഞതുപോലെ കയറെടുത്ത് മാറ്റിയിട്ടുണ്ട്.
വി.എ || V.A said...-,
മഴക്കാലം എടുത്ത ഫോട്ടോ ആയതിനാൽ ധാരാളം ചെടികൾ വശങ്ങളിൽ വളർന്നിട്ടുണ്ട്.
theeravani said...-,
ഇവിടെ കൃഷി കുറഞ്ഞെങ്കിലും കോൺക്രീറ്റ് കെട്ടിടങ്ങൾ കൂടുതലായി ഉയരുന്നില്ല എന്ന ഒരു മെച്ചം ഉണ്ട്.
അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.
lovely GREEN :)
Post a Comment