ഒരു ബ്ലോഗും കുറേ ബ്ലോഗര്‍മാരും ഇറങ്ങിയിരിക്കുന്നു..പരുന്തിനെക്കാള്‍ കഷ്ടാ ഇപ്പൊ അവരുടെ കാര്യം.. സ്വസ്തമായി ഇരിക്കാന്‍ സമ്മതിക്കില്ല അപ്പൊ വരും ക്യാമറയുമായിട്ട്...(എന്നാ ആ പാവം കോഴിയുടെ ആത്മഗതം എന്നാ എനിക്ക് തോന്നുന്നത്) എന്നാലും ടീച്ചറിനിരിക്കട്ടെ ഒരഭിനന്ദനം...
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
23 comments:
Nayakan...!
Manoharaam, Ashamsakal...!!!
ഇഷ്ടപ്പെട്ടു!
കണ്ണുതെറ്റിയാ അവന്‍ വേറെ ആളെ പിടിച്ചു കാച്ചും.
പൂവനല്ലേ ജാതി
:-)
അടികുറിപ്പ് ഇഷ്ട്ടായി ...:)
nannaayittuntu!
കൊള്ളാം.
ഒരു ഉത്തമ ഭർത്താവ്...
മനോഹരം ...........
good one Mini !!
KOLLAAAMM
:)..:).....സസ്നേഹം
ഒരു ബ്ലോഗും കുറേ ബ്ലോഗര്‍മാരും ഇറങ്ങിയിരിക്കുന്നു..പരുന്തിനെക്കാള്‍ കഷ്ടാ ഇപ്പൊ അവരുടെ കാര്യം.. സ്വസ്തമായി ഇരിക്കാന്‍ സമ്മതിക്കില്ല അപ്പൊ വരും ക്യാമറയുമായിട്ട്...(എന്നാ ആ പാവം കോഴിയുടെ ആത്മഗതം എന്നാ എനിക്ക് തോന്നുന്നത്) എന്നാലും ടീച്ചറിനിരിക്കട്ടെ ഒരഭിനന്ദനം...
കൊക്കരെ ക്കോ”
അടിക്കുറിപ്പ് ഇഷ്ടായീ .
അല്ലേലും ഒരു കൊച്ചെക്കെ ആയാല്‍ പിന്നെ മുറിക്കു പുറത്താ..
നമ്മുടെ ശ്രീകോവിലിൽ വന്ന് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
1) ‘എടീ ജോലി കൊറേ ദൂരെയാ, പിള്ളേരെ മാത്രം നോക്കിയാ പോരാ, നിന്നേം സൂക്ഷിച്ചോണം. ഇപ്പൊ പെണ്ണിനെപിടുത്തക്കാരുടെ കാലമാ....... 2) ജോലിസ്ഥലത്തേയ്ക്ക് വണ്ടി വരാൻ സമയമായി. (ഉറക്കെ) വരിൻ കൂട്ടുകാരേയ്.....
ആസ്വദിച്ചു പടങള്‍ അഭിനന്ദനം...
കൊള്ളാം!
രണ്ടാമത്തെ ചിത്രം
'പെണ്ണുമ്പിള്ള പോയി..ഇങ്ങോട്ട് പറന്ന് വന്നോള്ളൂ' എന്ന് പറയുന്നത് പോലെ തോന്നി!
കൊള്ളാം. ചിത്രങ്ങള്‍ പൂവന്‍കോഴിയുടെ സൗന്ദര്യവും കുടുംബബോധവും വ്യക്തമാക്കുന്നുവെന്നു പറഞ്ഞാല്‍ ഫെമിനിസ്റ്റുകള്‍ എനിക്കെതിരെ തിരിയുമോ, ആവോ? മിനി ടീച്ചറേ, ചിത്രങ്ങള്‍ മികവുറ്റവയായി.
So so lovely...
ഹായ്, നല്ല പടങ്ങൾ!
കൊള്ളാം റ്റീച്ചറേ, കോഴി ഫോട്ടോകള്‍ എത്ര കണ്ടാലും മതി വരില്ല.
Post a Comment