പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
4 comments:
കണ്ടിട്ടു കൊതിയാകുന്നു
ചെറുപ്പത്തിൽ എത്ര അടികൂടിയിട്ടുള്ളതാ ഇതു പറിച്ചു തിന്നാൻ :)
:)
ഇഷ്ടമായി പടവും ആശാന്റെ വരികളും കുഞ്ഞുമോനിഷ്ടാവുമെന്നോതി കൂട്ടുകാരി തെ ച്ചിപ്പഴത്തിന്റെ ഓഹരി കയ്യിലൊത്തുക്കി എന്ന ചോറൂണ് എന്ന ഓ എൻ വി ക്കവിതയും ഓർത്തു.
അഭിപ്രായം എഴുതിയവർക്കെല്ലാം നന്ദി.
Post a Comment