6/17/13

കിണറ്റിൻ‌കരയിൽ

വെറും അഞ്ച് പടവ് മാത്രം,,, പത്ത് വയസ്സുവരെ ഇതിലുള്ള വെള്ളം കുടിച്ചാണ് വളർന്നത്.

5 comments:

mini//മിനി June 17, 2013 8:05 AM  

ഒരു വേനൽക്കാല ചിത്രം

M.A Bakar June 17, 2013 10:08 AM  

പത്തുവയസ്‌ കഴിഞ്ഞു കിണറിനെന്തുപറ്റി ?

വീകെ June 17, 2013 5:22 PM  

വെറുതെയല്ല ടീച്ചറുടെ പൊക്കം കുറഞ്ഞു പോയത്...!
ഹാ..ഹ...

ajith June 17, 2013 8:26 PM  

വെള്ളമുണ്ടായാല്‍ മതി

mini//മിനി June 17, 2013 11:08 PM  

പത്ത് വയസ്സുകഴിഞ്ഞപ്പോൾ താമസം മാറ്റി. ഈ കിണർ ഇപ്പോഴും അതേപോലെ ഉണ്ട്. ഇഷ്ടം പോലെ വെള്ളവും ഉണ്ട്. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP