8/1/13

കരിമഷിപോലെ കറുപ്പൻ തേൻ‌കിളി

വീടിന്റെ വരാന്തയിൽ തൂക്കിയിട്ട കമ്പിയിൽ കൂട് കൂട്ടാനായി വന്ന കറുപ്പൻ തേൻ‌കിളി. 

5 comments:

mini//മിനി August 01, 2013 10:42 AM  

കൂട് നിർമ്മാണം പൂർത്തിയാക്കാതെ അവർ സ്ഥലം വിട്ടു.

Shibu Thovala August 01, 2013 2:09 PM  

വീടിന്റെ ഇറയത്തും രണ്ട് വർഷം മുൻപ് വച്ച ഒരു കൂടുണ്ടായിരുന്നു.. ആരും ശല്യപ്പെടുത്താതിരുന്നതുകൊണ്ടാകണം കഴിഞ്ഞവർഷവും പഴയ കൂടുതേടി ആ കിളികൾ എത്തിയിരുന്നു......

ajith August 01, 2013 9:03 PM  

ഈ കിളീടെ വാലും തലേം തിരിച്ചറിയാന്‍ ഇത്തിരി ബുദ്ധിമുട്ടി

വീ കെ August 03, 2013 2:08 AM  

കരിങ്കിളി....!

മണിലാല്‍ August 15, 2013 2:03 AM  

http://www.marjaaran.blogspot.in/2013/08/blog-post_12.html

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP