2/28/14

ജാലകകാഴ്ചയിൽ ഒരു ദ്വീപ്

വെള്ളത്തിലിറങ്ങിയാൽ പൊങ്ങാനറിയാതെ മുങ്ങാൻ മാത്രമറിയുന്ന ഞാൻ ആദ്യമായി നടത്തിയ ബോട്ട് യാത്രയിൽ കാണപ്പെട്ട ജീവനുള്ള ദ്വീപ്

7 comments:

mini//മിനി February 28, 2014 3:11 PM  

ദ്വീപുകൾ ഇനിയും ബാക്കിയുണ്ട്,,,

വീകെ February 28, 2014 3:16 PM  

അതിനകത്തെനിക്കു മാത്രമൊരു-
നാലുകാലോലപ്പുരയുണ്ടായിരുന്നെങ്കി-
ലെന്നാശിച്ചു കൊതിയൂറുന്നു ഞാൻ..

Cv Thankappan February 28, 2014 10:17 PM  

ദ്വീപ് വിശേഷം കൂടി ഉണ്ടായിരുന്നുവെങ്കില്‍.....
ഫോട്ടോ നന്നായി
ആശംസകള്‍

Harinath March 01, 2014 8:48 PM  

ചിത്രം കൊള്ളാം. ഏതാണ്‌ ദ്വീപ് ?

ajith March 01, 2014 9:57 PM  

എന്തു ഭംഗി!!

mini//മിനി March 10, 2014 12:57 PM  

വളപട്ടണം പുഴയിൽ ഇതുപോലെ അനേകം ദ്വീപുകൾ ഉണ്ട്; പലതും മണൽ വാരൽ കാരണം മുങ്ങുകയാണ്. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

drpmalankot April 03, 2014 2:29 PM  

Enthu bhamgi ninne (Dweepine) kaanaan.....

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP