കൊക്കിലൊതുങ്ങാത്ത ന്യൂ ജൻ കൊക്കുകൾ
പറന്നുവന്ന് ഇറങ്ങി
വയലെല്ലാം പോയി, ഇനി വീട്ടിനടുത്ത് മതിലിൽ ഇരിക്കാം
‘നന്നായിട്ട് എടുക്കണം’ പിന്നെ ബ്ലോഗിലും ഫെയ്സ്‌ബുക്കിലും ഇടണം, കേട്ടോ,,,
ഇനി ഇവളുടെ മുകളിലാവട്ടെ, പീഡിപ്പിക്കുകയല്ല, കേട്ടോ,,
ഇപ്പോൾ എങ്ങനെയുണ്ട്? ഇതാണ് മൂന്നാം കൊമ്പ്,,
അതാരാ വേറൊരുത്തൻ വരുന്നത്?
എന്റെ പിന്നാലെ വരിക,,
പണ്ട് കാലികളുടെ പിന്നാലെ,, ഇപ്പോൾ ജെ.സി.ബി. ആയാലും ഞങ്ങൾക്ക് ഇരകിട്ടിയാൽ മതി
കിട്ടുന്നത്തൊക്കെ തിന്നണം,, വയലൊക്കെ പോയെങ്കിലും പട്ടിണികിടക്കാൻ പറ്റുമോ?
2 comments:
ഇനിയാങ്ങോട്ട് ബ്ലോഗിലും കാണാം,,, എന്റെ കൊച്ചകളുടെ കാഴ്ച,,,
നന്നായിട്ടുണ്ട് കാഴ്ചകള്‍
ആശംസകള്‍
Post a Comment