വിദ്യാലയ കൃഷിയോർമ്മ
വിദ്യാലയങ്ങളീൽ കൃഷിചെയ്യുക എന്നത് ഇന്നത്തെ കാലത്ത് സാധാരണ സംഭവം ആയി മാറിയിരിക്കുകയാണ്. 22 കൊല്ലം മുൻപ് ആദ്യമായി നമ്മുടെ വിദ്യാലയത്തിൽ കൃഷി ചെയ്തപ്പോൾ എടുത്ത ഫോട്ടോ,,
അന്നത്തെ കൃഷിക്കാഴ്ച, യൂനിഫോമിൽ കാണുന്ന ശിഷ്യന്മാരെല്ലാം ഇപ്പോൾ അമ്മമാരും അച്ഛന്മാരും ആണ്. അദ്ധ്യാപകർ ജോലിയിൽ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും ജോലി ചെയ്യുകയാണ്.
2 comments:
ആൽബത്തിലെ ഫോട്ടോ സ്കാൻ ചെയ്തതാണ്,, 1997
നല്ല ഫോട്ടോകൾ
ആശംസകൾ
Post a Comment