1/11/10

തുമ്പിപ്പെണ്ണേ വാ...


ഒന്ന് വേഗം ഫോട്ടോ എടുത്താട്ടെ, എത്ര നേരമാ ഈ ഫ്ലാഷിനു മുന്നിൽ അനങ്ങാതെ ശ്വാസം പിടിച്ച്  നിൽക്കേണ്ടത്?

23 comments:

ത്രിശ്ശൂക്കാരന്‍ January 11, 2010 8:26 PM  

good close up

അനിൽ@ബ്ലൊഗ് January 11, 2010 9:13 PM  

ഇതുകലക്കി.

കുമാരന്‍ | kumaran January 11, 2010 9:31 PM  

എന്തൊരു ക്ലാരിറ്റി..!

suchand scs January 11, 2010 10:23 PM  

transparent തുമ്പി... :)

ടോംസ്‌ January 11, 2010 11:05 PM  

തുമ്പിപെണ്ണ് കൊള്ളാമല്ലോ !!

ചാണക്യന്‍ January 11, 2010 11:49 PM  

തുമ്പിപ്പെണ്ണോ ആണോ....അറിയില്ല..

പക്ഷെ ചിത്രം സൂപ്പർ:):):):)

വേദ വ്യാസന്‍ January 12, 2010 2:04 AM  

ഞാനുമിതുപോലൊന്ന് എടുത്തുവെച്ചിട്ടുണ്ട് :)

mini//മിനി January 12, 2010 6:33 AM  

ത്രിശ്ശൂക്കാരൻ (.
അഭിപ്രായത്തിനു നന്ദി.

അനിൽ@ബ്ലോഗ് (.
അഭിപ്രായത്തിനു നന്ദി.

കുമാരൻ| (.
അഭിപ്രായത്തിനു നന്ദി.

suchand scs (.
അഭിപ്രായത്തിനു നന്ദി.

ടോംസ് (.
അഭിപ്രായത്തിനു നന്ദി.

ചാണക്യൻ (.
അഭിപ്രായത്തിനു നന്ദി. പിന്നെ ആ തുമ്പി പെണ്ണ് തന്നെയാ. സംശയമുണ്ടെങ്കിൽ പരിശോദിച്ച് നോക്കിക്കോ.

വേദ വ്യാസൻ (.
അഭിപ്രായത്തിനു നന്ദി. എടുത്തുവെച്ചത് ബ്ലോഗിലൂടെ പോരട്ടെ.

L.T.Maratt | എല്‍.റ്റി.മറാട്ട് January 12, 2010 7:58 AM  

നന്നായി.ഇത്രേം അടുത്ത് ഒരു തുമ്പിയെ കാമാന് പറ്റിയല്ലോ..
ആശംസകള്

കുഞ്ഞൻ January 12, 2010 9:50 AM  

it is very good picture, wow.. what a clarity...

is it the same camera which u have posted the previous pictures..?

രഘുനാഥന്‍ January 12, 2010 10:05 AM  

സുന്ദരം

പഥികന്‍ January 12, 2010 12:27 PM  

കൊടുകൈ.....

എന്നു പറഞ്ഞു തുമ്പി കൈയ്യൊരണ്ണം പൊക്കുന്നുണ്ടല്ലോ?

നന്നായിഷ്ടപ്പെട്ടു.... തുമ്പിയുടെ പോസ്സ്...

siva // ശിവ January 12, 2010 1:28 PM  

നല്ല ചിത്രം!

Jimmy January 12, 2010 2:03 PM  

Nice clarity.. :)

ആര്‍ദ്ര ആസാദ് / Ardra Azad January 12, 2010 5:43 PM  

Nice...

jyo January 12, 2010 7:01 PM  

നല്ല ഫോട്ടോ.

Gopakumar V S (ഗോപന്‍ ) January 12, 2010 10:00 PM  

ഉഗ്രൻ ചിത്രം...

Thaikaden January 13, 2010 4:11 AM  

Ivalaanu pennu...

Sabu M H January 13, 2010 7:33 AM  

athi manoharam!
pls give the camera details also.

mini//മിനി January 13, 2010 7:59 AM  

L T. Maratt|എൽ.ടി മാറാട്ട് (.
അഭിപ്രായത്തിനു നന്ദി.
കുഞ്ഞൻ, രഘുനാഥൻ, പഥികൻ, siva//ശിവ, Jimmy, Ardra Azaad, Jyo, Gopakumar V S, Thaikadan, Sabu M H (.

എല്ലാവരുടെയും അഭിപ്രായത്തിനു നന്ദി. പിന്നെ എന്റെ ക്യാമറ സോണിയുടെ ഡിജിറ്റൽ ആണ്. എന്നാൽ ധാരാളം ഫോട്ടൊ എടുക്കും . നല്ലത് നോക്കി പോസ്റ്റ് ചെയ്യും.

ആഗ്നേയ January 14, 2010 8:49 AM  

മിസ്സ് യൂണിവേഴ്സ് കൊള്ളാം..ക്യാമറാ കോൺഷ്യസ്സ് ആണ്.ഇക്കൂട്ടരൊക്കെ ഇപ്പളുംണ്ട് ല്ലേ?
(ചെറുപ്പത്തിൽ എന്നും ഇവറ്റയെ പിടിച്ച് ചിറകുപിരിച്ച് അനങ്ങാനാകാത്ത പരുവത്തിലാക്കി കയ്യിൽ വക്കും.കണ്ടോ ചിറകുവിട്ടിട്ടും എന്റെ കയ്യീന്നു പറന്നുപോണില്ലാ..എന്നോടിണങ്ങീന്നു എല്ലാരോടും മേനിപറയും ..:( :(

poor-me/പാവം-ഞാന്‍ January 14, 2010 6:27 PM  

matching thum bhi!

mini//മിനി January 17, 2010 6:30 AM  

ആഗ്നേയ (.
അഭിപ്രായത്തിനു നന്ദി. തുമ്പിയെകൊണ്ട് കല്ലെടുപ്പിച്ചിട്ടുണ്ടോ?

poor-me/പാവം-ഞാൻ (.
അഭിപ്രായത്തിനു നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP