മിസ്സ് യൂണിവേഴ്സ് കൊള്ളാം..ക്യാമറാ കോൺഷ്യസ്സ് ആണ്.ഇക്കൂട്ടരൊക്കെ ഇപ്പളുംണ്ട് ല്ലേ? (ചെറുപ്പത്തിൽ എന്നും ഇവറ്റയെ പിടിച്ച് ചിറകുപിരിച്ച് അനങ്ങാനാകാത്ത പരുവത്തിലാക്കി കയ്യിൽ വക്കും.കണ്ടോ ചിറകുവിട്ടിട്ടും എന്റെ കയ്യീന്നു പറന്നുപോണില്ലാ..എന്നോടിണങ്ങീന്നു എല്ലാരോടും മേനിപറയും ..:( :(
പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻകോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.
22 comments:
good close up
ഇതുകലക്കി.
എന്തൊരു ക്ലാരിറ്റി..!
transparent തുമ്പി... :)
തുമ്പിപെണ്ണ് കൊള്ളാമല്ലോ !!
തുമ്പിപ്പെണ്ണോ ആണോ....അറിയില്ല..
പക്ഷെ ചിത്രം സൂപ്പർ:):):):)
ഞാനുമിതുപോലൊന്ന് എടുത്തുവെച്ചിട്ടുണ്ട് :)
ത്രിശ്ശൂക്കാരൻ (.
അഭിപ്രായത്തിനു നന്ദി.
അനിൽ@ബ്ലോഗ് (.
അഭിപ്രായത്തിനു നന്ദി.
കുമാരൻ| (.
അഭിപ്രായത്തിനു നന്ദി.
suchand scs (.
അഭിപ്രായത്തിനു നന്ദി.
ടോംസ് (.
അഭിപ്രായത്തിനു നന്ദി.
ചാണക്യൻ (.
അഭിപ്രായത്തിനു നന്ദി. പിന്നെ ആ തുമ്പി പെണ്ണ് തന്നെയാ. സംശയമുണ്ടെങ്കിൽ പരിശോദിച്ച് നോക്കിക്കോ.
വേദ വ്യാസൻ (.
അഭിപ്രായത്തിനു നന്ദി. എടുത്തുവെച്ചത് ബ്ലോഗിലൂടെ പോരട്ടെ.
നന്നായി.ഇത്രേം അടുത്ത് ഒരു തുമ്പിയെ കാമാന്‍ പറ്റിയല്ലോ..
ആശംസകള്‍
it is very good picture, wow.. what a clarity...
is it the same camera which u have posted the previous pictures..?
സുന്ദരം
കൊടുകൈ.....
എന്നു പറഞ്ഞു തുമ്പി കൈയ്യൊരണ്ണം പൊക്കുന്നുണ്ടല്ലോ?
നന്നായിഷ്ടപ്പെട്ടു.... തുമ്പിയുടെ പോസ്സ്...
നല്ല ചിത്രം!
Nice clarity.. :)
നല്ല ഫോട്ടോ.
ഉഗ്രൻ ചിത്രം...
Ivalaanu pennu...
athi manoharam!
pls give the camera details also.
L T. Maratt|എൽ.ടി മാറാട്ട് (.
അഭിപ്രായത്തിനു നന്ദി.
കുഞ്ഞൻ, രഘുനാഥൻ, പഥികൻ, siva//ശിവ, Jimmy, Ardra Azaad, Jyo, Gopakumar V S, Thaikadan, Sabu M H (.
എല്ലാവരുടെയും അഭിപ്രായത്തിനു നന്ദി. പിന്നെ എന്റെ ക്യാമറ സോണിയുടെ ഡിജിറ്റൽ ആണ്. എന്നാൽ ധാരാളം ഫോട്ടൊ എടുക്കും . നല്ലത് നോക്കി പോസ്റ്റ് ചെയ്യും.
മിസ്സ് യൂണിവേഴ്സ് കൊള്ളാം..ക്യാമറാ കോൺഷ്യസ്സ് ആണ്.ഇക്കൂട്ടരൊക്കെ ഇപ്പളുംണ്ട് ല്ലേ?
(ചെറുപ്പത്തിൽ എന്നും ഇവറ്റയെ പിടിച്ച് ചിറകുപിരിച്ച് അനങ്ങാനാകാത്ത പരുവത്തിലാക്കി കയ്യിൽ വക്കും.കണ്ടോ ചിറകുവിട്ടിട്ടും എന്റെ കയ്യീന്നു പറന്നുപോണില്ലാ..എന്നോടിണങ്ങീന്നു എല്ലാരോടും മേനിപറയും ..:( :(
matching thum bhi!
ആഗ്നേയ (.
അഭിപ്രായത്തിനു നന്ദി. തുമ്പിയെകൊണ്ട് കല്ലെടുപ്പിച്ചിട്ടുണ്ടോ?
poor-me/പാവം-ഞാൻ (.
അഭിപ്രായത്തിനു നന്ദി.
Post a Comment