10/5/10

ഇടം‌പിരി വലം‌പിരി

ഇടം‌പിരി വലം‌പിരി
Name    :   Helicteres isora
Family :    Sterculiaceae
ഏതാണ്ട് 2മീറ്റർ‌വരെ ഉയരത്തിൽ കുറ്റിച്ചെടിയായി പാഴ്‌നിലങ്ങളിലും കുന്നിൻ‌ചരിവുകളിലും വളരുന്ന ഔഷധസസ്യം. അനേകം ശാഖകളായി വളരുന്ന ഈ സസ്യത്തിന് ചുവന്ന ഭംഗിയുള്ള പൂക്കളും ചുറ്റിപ്പിരിഞ്ഞ സ്ക്രൂ ആകൃതിയുള്ള വിത്തുകളും ഉണ്ട്. വിത്ത് ഉണക്കിപ്പൊടിച്ചത് ദഹനക്കേട് കാരണമുള്ള വയറുവേദനക്കും വേര് പ്രമേഹത്തിനുള്ള ഔഷധമായും ഉപയോഗിക്കുന്നു. 
വലിച്ചാൽ പൊട്ടാ‍ത്ത ഈ സസ്യത്തിന്റെ നാരിൽ സെല്ലുലോസ് ധാരാളം ഉള്ളതിനാൽ റബർ നാരിനോട് ചേർത്ത് ശക്തിയുള്ള ടയർ നിർമ്മിക്കാമെന്ന് പരീക്ഷണങ്ങൾ വഴി തെളിയിക്കപ്പെട്ടിട്ടുണ്ട്.

16 comments:

Akbar October 05, 2010 9:52 AM  

:)

ബിജുകുമാര്‍ alakode October 05, 2010 10:07 AM  

നന്നായിട്ടുണ്ട് ടീച്ചറെ. വിജ്ഞാനപ്രദം..

Sabu M H October 05, 2010 10:18 AM  

Interesting info teacher!

ഹരീഷ് തൊടുപുഴ October 05, 2010 10:41 AM  

അറിവുകൾക്ക് നന്ദി..:)

Manickethaar October 05, 2010 11:19 AM  

good one..........

ശ്രീനാഥന്‍ October 05, 2010 11:23 AM  

നല്ല ചിത്രവും വിവരവും!

Jishad Cronic October 05, 2010 12:12 PM  

നന്നായിട്ടുണ്ട്...

MyDreams October 05, 2010 12:52 PM  

:)

poor-me/പാവം-ഞാന്‍ October 05, 2010 6:13 PM  

valam piri sankh ithil untaakunnathaano?

Jiyas k പുല്ലൂരാൻ October 06, 2010 10:55 AM  

@ പാവം... പിന്നേ... ആ ശംഖ് ഇതിൽ നിന്നും ശണ്മുഖൻ വേർതിരിച്ചെടുക്കുന്നതാണ്..അല്ല പിന്നേ...

ടിച്ചറേ.. ഈ ചെടി മുന്നെ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാ പേര് മനസിലായെ..

പാറുക്കുട്ടി October 06, 2010 4:48 PM  

നന്നായിട്ടുണ്ട്

sudhi October 07, 2010 2:36 AM  

ടീച്ചറെ ഇതല്ലേ നമ്മുടെ നാറചെടി ?? പണ്ട് വിറകു പൊറുക്കാന്‍ പോകുമ്പം ഇതിന്റെ തോലോണ്ട് ആണ് വിറകു കെട്ടാറു..

നനവ് October 07, 2010 9:36 PM  

നല്ല പടം..

ചിത്രഭാനു October 08, 2010 11:24 PM  

പൂക്കൾ കണ്ടാൽ ഒരു ഷഡ്പദം ഇലയിലിരിക്കുന്നതു പോലെ തോന്നും!

mini//മിനി October 10, 2010 7:20 AM  

ഇടം‌പിരി വലം‌പിരി നോക്കി കമന്റ് എഴുതിയ എല്ലാവർക്കും നന്ദി.
ഈ ചെടിയുടെ നാര് പണ്ട്‌കാലത്ത് ഓലക്കുട തുന്നിയുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. ധാരാളം സെല്ലുലോസ് ഉള്ളതിനാൽ ബലമുള്ള നാരാണ്.

mini//മിനി October 10, 2010 3:46 PM  
This comment has been removed by the author.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

കൂടുതൽ ചിത്രങ്ങൾ ,,,

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP