4/13/12

കൊന്നപൂക്കളുമായ് ഒരു വിഷുക്കണി

ഐശ്വര്യത്തിന്റെ
നന്മയുടെ
സ്നേഹത്തിന്റെ
ഐക്യത്തിന്റെ
സാഹൊദര്യത്തിന്റെ
സമ്പൽ‌സമൃദ്ധിയുടെ
വിഷുദിനാശംസകൾ

11 comments:

mini//മിനി April 13, 2012 11:40 PM  

എല്ലാവർക്കും വിഷുദിനാശംസകൾ

P V Ariel April 14, 2012 3:43 AM  
This comment has been removed by the author.
P V Ariel April 14, 2012 3:48 AM  

നയനമനോഹരമായ ചിത്രങ്ങള്‍
ഈ വിഷുവിനും അഭ്രപാളികളില്‍
പകര്‍ത്തിയ/അവതരിപ്പിച്ച ടീച്ചര്‍ക്കും
കുടുംബത്തിനും എന്റെ അല്ല ഞങ്ങളുടെ
വിഷു ദിന ആശംസകള്‍ !!!
ഏരിയല്‍ ഫിലിപ്പും കുടുംബവും
സിക്കന്ത്രാബാദ്

Mohamedkutty മുഹമ്മദുകുട്ടി April 14, 2012 5:15 AM  

കൊന്നപ്പൂക്കളുമായി ടീചറുടെ ആശംസകള്‍ സ്വീകരിക്കുന്നതോടൊപ്പം എന്റെയും കുടുംബത്തിന്റെയും ഐശ്വര്യപൂര്‍ണ്ണമായ വിഴു ദിനാശംസകള്‍്!...

ശ്രീനാഥന്‍ April 14, 2012 10:13 AM  

കൊന്നപ്പു കാഴ്ചകള്‍ ഇഷ്ടമായി . എന്റെ സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍ !

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage April 14, 2012 11:19 AM  

ഇന്നലെ ഇവിടെ ഉള്ള അഞ്ചു കൊന്നമരങ്ങളുടെ അടുത്തും പോയി നോക്കി. ആകെ കിട്ടിയത് രണ്ടു ഉണങ്ങിയ കായകൾ ഇലകളെല്ലാം കരിഞ്ഞു നില്ക്കുന്നു. റ്റീച്ചറുടെ കൊന്നപ്പൂക്കൾ കണ്ടു പക്ഷെ കൊതി തീർന്നു കേട്ടൊ നന്ദി

ഒരു ദുബായിക്കാരന്‍ April 14, 2012 2:47 PM  

ഐശ്വര്യപൂര്‍ണ്ണമായ വിഷു ദിനാശംസകള്‍്!.

വീ കെ April 15, 2012 10:50 AM  

ഈ വിഷുപ്പിറ്റേന്ന് മിനിച്ചേച്ചിയുടെ വിഷുക്കണിയുമായി തുടങ്ങട്ടെ..
എന്റേയും കുടുംബത്തിന്റേയും
“വിഷു ആശംസകൾ “ നേരുന്നു.

MyDreams April 15, 2012 1:06 PM  

:)

Smija Anuroop April 16, 2012 9:32 PM  

So nice.....Happy vishu...

mini//മിനി April 22, 2012 7:57 AM  

വിഷുക്കണി കണ്ട് അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.

ടിവിയിലെ മിനി (മൂന്നാം ഭാഗം)

ഞാന്‍ ആരായിരുന്നു ?

My photo
കണ്ണൂര്‍/kannur, കേരളം/kerala, India
Related Posts Plugin for WordPress, Blogger...

ഇതുവരെയുള്ള ഫോട്ടോകള്‍

ഇതിലെ വന്നുപോയവര്‍

മിനിയുടെ പുസ്തകം

മിനിയുടെ പുസ്തകം
ടെറസ്സിലെ കൃഷിപാഠങ്ങൾ

പുസ്തകം VPP ആയി ലഭിക്കാൻ

പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർ,,,‘പോസ്റ്റൽ പിൻ‌കോഡ്സഹിതം അഡ്രസ്സ്’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ, 9847842669ൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. പുസ്തകവില 70+ വി.പി.പി.ചാർജ്ജ് 24= 90രൂപ പുസ്തകം വീട്ടിലെത്തുമ്പോൾ കൊടുത്താൽമതി.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP